ശാസ്ത്ര പ്രതിഭകൾക്ക് വഴിയൊരുക്കി ക്യൂരിയോസിറ്റി  '19 സമാപിച്ചു

curiosity19 1 8b4b8ലോകത്തിൻറെ ഭാവി ശാസ്ത്രത്തിൻറെ കൈകളിലാണ് . ശാസ്ത്രത്തിൻറെ ഭാവി  പുതു  തലമുറയുടെ കൈകളിലും.. വിദ്യാർഥികളിൽനിന്ന്   ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  'Curiosity" എന്ന് പേരിട്ടിരിക്കുന്ന   ഏകദിന ശാസ്ത്ര ശില്പശാല  എല്ലാവർഷവും  എസ്സൻസ് അയർലണ്ട്  സംഘടിപ്പിക്കുന്നത്.
പാൽമെർസ്‌ടൗണിലെ  സെന്റ് ലോർക്കൻസ്  സ്കൂളിൽ  ഈ വർഷം നടന്ന Curiosity '19  -ൽ...

ശൈലജ ടീച്ചർക്ക് ക്രാന്തിയുടെ ഉജ്വല സ്വീകരണം ; സ്പൗസ് വിസ പ്രശ്നത്തിൽ പരിഹാരം കാണുമെന്നു ടീച്ചർക്ക് ഐറിഷ് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്

kranthishailaja2 176c2അയർലണ്ട് സന്ദർശിക്കുന്ന കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പ്രവാസികളെയും ക്രാന്തി അയർലണ്ട് അനുമോദിച്ചു.അനുമോദന സമ്മേളനം പ്രൌഡ ഗംഭീരമായി. അയർലണ്ടിലെ ഇന്ത്യൻ അമ്പാസഡർ ശ്രീ സന്ദീപ് കുമാറും ഐ എൻ എം ഒ ജനറൽ സെക്രട്ടറി ഫിൽ നിഹയും പങ്കെടുത്തു.ഇന്ത്യയിലെ മികച്ച ആരോഗ്യമന്ത്രിയും കേരളത്തിലെ ആരോഗ്യ മേഖലയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടു വന്നു ലോക പ്രശസ്ത നേടിയ കെ കെ ശൈലജ ടീച്ചർക്ക് മോമെന്റോ...

ശൈലജ ടീച്ചർക്ക് ക്രാന്തിയുടെ ഉജ്വല സ്വീകരണം ; സ്പൗസ് വിസ പ്രശ്നത്തിൽ പരിഹാരം കാണുമെന്നു ടീച്ചർക്ക് ഐറിഷ് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്

kranthishailaja2 176c2അയർലണ്ട് സന്ദർശിക്കുന്ന കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പ്രവാസികളെയും ക്രാന്തി അയർലണ്ട് അനുമോദിച്ചു.അനുമോദന സമ്മേളനം പ്രൌഡ ഗംഭീരമായി. അയർലണ്ടിലെ ഇന്ത്യൻ അമ്പാസഡർ ശ്രീ സന്ദീപ് കുമാറും ഐ എൻ എം ഒ ജനറൽ സെക്രട്ടറി ഫിൽ നിഹയും പങ്കെടുത്തു.ഇന്ത്യയിലെ മികച്ച ആരോഗ്യമന്ത്രിയും കേരളത്തിലെ ആരോഗ്യ മേഖലയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടു വന്നു ലോക പ്രശസ്ത നേടിയ കെ കെ ശൈലജ ടീച്ചർക്ക് മോമെന്റോ...

ശൈലജ ടീച്ചറെയും ആരോഗ്യ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ  വംശജരെയും അനുമോദിക്കുന്നത് നാളെ; അംബാസഡറും INMO ജനറൽ സെക്രട്ടറിയും മുഖ്യാതിഥികൾ

kranthi 6cc7fകേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ വംശജരെയും ക്രാന്തി ആദരിക്കുന്നു. നാളെ ബുധനാഴ്ച്ച  വൈകിട്ട് 6:30 -നാണ് ചടങ്ങ് സംഘടി പ്പിക്കുന്നത്. Red Cow Moran ഹോട്ടലിൽ വച്ചാണ് പരിപാടി.

ചടങ്ങിൽ ഇന്ത്യയിലെ  മികച്ച ആരോഗ്യ മന്ത്രി എന്ന നിലയിലും രണ്ടു നിപ വൈറസ് ദുരന്തത്തെ അതിജീവിക്കാൻ കേരളത്തെ നയിച്ചു ലോക ശ്രദ്ധ നേടുകയും അഭിനന്ദനങ്ങളും നിരവധി അവാർഡുകളും തേടിയെത്തുകയും ചെയ്ത...

ഇന്ത്യൻ സിനിമാ - ഗസ്സൽ സംഗീത നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. മഹാപ്രതിഭ പദ്മശ്രീ : ഹരിഹരൻ, സംഗീതമനസ്സുകളെ കോരിത്തരിപ്പിക്കുന്ന സർഗ്ഗസംഗീതവുമായി അയർലണ്ടിലേക്ക് വരുന്നു

daffodils1 Medium c27ccഇന്ത്യൻ സിനിമാ - ഗസ്സൽ സംഗീത നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. ലോകപ്രശസ്ത സംഗീതജ്ഞൻ, രണ്ടുവട്ടം നാഷണൽ അവാർഡ് ജേതാവ് എന്നിങ്ങനെ നീണ്ടുപോകുന്ന അനവധി വിശേഷണങ്ങൾക്കും അംഗീകാരങ്ങൾക്കും അർഹനായ   മഹാപ്രതിഭ പദ്മശ്രീ : ഹരിഹരൻ, സംഗീതമനസ്സുകളെ കോരിത്തരിപ്പിക്കുന്ന സർഗ്ഗസംഗീതവുമായി അയർലണ്ടിലേക്ക് വരുന്നു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് മറക്കാനാകാത്ത സംഗീത സന്ധ്യകൾ സമ്മാനിച്ചിട്ടുള്ള   “ഡാഫൊഡിൽസ്” ആണ് ഈ മഹനീയമായ സംരംഭത്തിന്...

കെ കെ ശൈലജ ടീച്ചറെയും ആരോഗ്യമേഖലയിലെ ശ്രദ്ധ നേടിയ മലയാളികളെയും ക്രാന്തി ആദരിക്കുന്നു,

KranthikkShilaja 2236fകേരളത്തിന്റെ  ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചറെയും അയർലണ്ടിൽ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മലയാളികളെയും  ക്രാന്തി അനുമോദിക്കുന്നു. ഈ മാസം 27 -ആം തീയതി, ബുധനാഴ്ച വൈകിട്ട് 6:30 -ന് റെഡ്കൗ  മോറൻ ഹോട്ടലിൽ ആണ് അനുമോദന യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടു പ്രാവശ്യം നിപ ബാധിച്ചപ്പോൾ മുന്നിൽ നിന്ന് കേരളത്തെ  നയിച്ച മന്ത്രി ശൈലജ ടീച്ചറുടെ  നേതൃത്വ പാടവം അന്താരാഷ്ട്ര തലത്തിൽ...

നിലമ്പൂരിനു കൈത്താങ്ങായി ക്രാന്തിയും

kranthinilambur1 4ce19വെള്ളപൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന നിലമ്പൂരിനു കൈത്താങ്ങായി ക്രാന്തിയും കൈകോർക്കുന്നു. ആയിരത്തോളം വീടുകൾ പൂർണമായും മൂവായിരത്തോളം വീടുകൾ ഭാഗീകമായു ഉരുൾ പൊട്ടലിൽ നിലമ്പൂർ മേഖലയിൽ മാത്രം തകർന്നു.ഏഴായിരത്തോളം വീടുകളിൽ വെള്ളം കയറി.ആയിരം കോടിയുടെ നഷ്ട്ടം ആണ് കണക്കാക്കുന്നത്. ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്ക് സ്ഥലം ഉൾപ്പെടെ കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.
റീ ബിൽഡ് നിലബൂർ എന്ന പദ്ധതിയിലൂടെയാണ് നിലമ്പൂരിന്റെ പുനർ നിർമാണം ലക്ഷ്യമിടുന്നത്...

ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ  മികച്ച പാർലമെന്റേറിയനുള്ള  ഗാന്ധി അവാർഡ് വി.ടി. ബൽറാം എം.എൽ.എയ്ക്ക് സമ്മാനിച്ചു 

oicc1 2b2a9ഡബ്ലിൻ: ഐ.ഓ.സി - ഓ.ഐ.സി.സി അയർലൻഡ് ഡബ്ലിനിൽ വച്ച് സംഘടിപ്പിച്ച ഒരു വർഷം  നീണ്ടു നിൽക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളിൽ വി.ടി. ബൽറാം എം.എൽ.എ  വിശിഷ്ട്ടാതിഥിയായി  പങ്കെടുത്തു.ചടങ്ങിൽ വച്ച് ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ 2019 - ലെ മികച്ച പാർലമെന്റേറിയനുള്ള  ഗാന്ധി അവാർഡ് ഐ.ഓ.സി  ചെയർമാൻ ഗുർഷരൻ സിങ്ങിൽ നിന്നും വി.ടി ബൽറാം എം.എൽ.എ സ്വീകരിച്ചു.

ഐ.ഓ.സി - ഓ.ഐ.സി.സിപ്രസിഡണ്ട് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം...

ക്യൂരിയോസിറ്റി '19 നവംബർ 30ന് ;രജിസ്ട്രേഷൻ പുരോഗമിക്കുന്നു ,രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 15.

Curiosity2019 new 1e094ശാസ്ത്രീയ മനോവൃത്തി, സ്വതന്ത്ര ചിന്ത , മാനവികത എന്നി ലക്ഷ്യങ്ങളോടെ അയർലണ്ടിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ  "എസ്സെൻസ് അയർലണ്ട്" സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. ക്യൂരിയോസിറ്റി '19  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കഴിഞ്ഞ വർഷവും ക്യൂരിയോസിറ്റി '18 എന്ന പേരിൽ നടത്തപ്പെട്ടിരുന്നു .കഴിഞ്ഞ വർഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്തു ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാൻ...

റോജി. എം. ജോൺ എം.എൽ.എ അയർലണ്ടിൽ നിന്നും രാജീവ് ഗാന്ധി അവാർഡ് സ്വീകരിച്ചു.

oicc2019 2 13476ഡബ്ലിൻ: ഐ.ഓ.സി -  ഓ.ഐ.സി.സി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 75 - ആം ജന്മദിനാഘോഷ ചടങ്ങിൽ വച്ച് ഓ.ഐ.സി.സി അയർലൻഡ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി അവാർഡ് 2019 , റോജി.എം.ജോൺ എം.എൽ.എ ഓ.ഐ.സി.സി ചെയർമാൻ ഗുർഷരൺ സിങ്ങിൽ നിന്നും ഏറ്റു വാങ്ങി. 

ഐ.ഓ.സി -  ഓ.ഐ.സി.സി പ്രസിഡണ്ട് എം.എം ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം ജന. സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വര...