കേരളഹൗസ് സ്പോര്‍ട്സ് മീറ്റ്‌ മെയ്‌ 6 -)൦ തീയതി തിങ്കളാഴ്ച സാന്‍ട്രി മോര്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

IMG 20190323 WA0042 da9c4

ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കേരളഹൗസ് ഒരുക്കുന്ന രണ്ടാമത്തെ സ്പോര്‍ട്ട്സ് മീറ്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. മെയ്‌ 6-)൦ തീയതി തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിവസം രാവിലെ 9 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ട്ടണ്‍  സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൗകര്യo ഒരിക്കിട്ടുണ്ട്. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്ററേഷനും https://keralahouseireland.com/register

എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് പുതിയൊരു അനുഭമായിമാറിയ കേരളഹൗസ് സ്പോര്‍ട്സ് മിറ്റിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

കുടുതല്‍ വിവരങ്ങള്‍ക്ക്
Paval Swords – 0872168440
Melbin Paul- 0876823893
Biju Saggart -0877526269
George Purappanthnam -0879496521