ബ്‌ളാക്ക് റോക്കില്‍ ഇന്ന് ക്രിസ്മസ് പുതുവത്സരാഘോഷം

 ഡബ്ലിന്‍:ബ്ലാക്ക് റോക്കിലെ ഓട്‌സ് ലാന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏഴാമത് ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച)വൈകിട്ട് നടത്തപ്പെടും. ബ്ലാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ ഇന്ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ബ്ലാക്ക് റോക്ക്, സ്റ്റില്‍ ഓര്‍ഗന്‍, മെറിയോന്‍, ഡോണിബ്രൂക്ക് മേഖലകളിലെ നിന്നുള്ള ഇന്ത്യന്‍ കുടുംബങ്ങളും ,മുന്‍ അംഗങ്ങളും പങ്കെടുക്കും.വൈവിധ്യപൂര്‍ണ്ണമായ കലാ...

കോര്‍ക്ക് പ്രവാസി അസോസിയേഷന്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷരാവ് ജനുവരി 6 ന്.

അയര്‍ലണ്ട്:  കോര്‍ക്ക് പ്രവാസി  മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍, ജനുവരി 6  ആം തിയതി ശനിയാഴ്ച ടോഗര്‍ ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തില്‍ ഡബ്ലിന്‍ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാന്‍സ്, Skit, തുടങ്ങിയ വിവിധ പരിപാടികളും  ഉണ്ടായിരിക്കുന്നതാണ്.  തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കരോള്‍...

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ;മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ മഞ്ഞിന്റെ നാട്ടിലേക്ക്

 ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ...

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; സിനിമാ താരം ശങ്കര്‍ മുഖ്യാതിഥി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9). പ്രമുഖ മലയാള സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ...

+++ ക്രിസ്മസും പുതുവര്‍ഷവും ആയിട്ടു ഒരു കൊച്ചു സമ്മാനം ഷെയറിംഗ് കെയറിലൂടെ നല്‍കാം! +++

പ്രിയ സുഹൃത്തുക്കളെ,

കുടലില്‍ അള്‍സര്‍ വരുന്ന ക്രോണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വമായ അസുഖം ബാധിച്ച പ്രണവ് എന്ന ചെറുപ്പക്കാരന് വേണ്ടി ധനസമാഹരണം നടത്തുകയാണ്. ചാരിറ്റി പദവി ലഭിച്ചതിനുശേഷം ആദ്യമായി നടത്തുന്ന fundraising ആണ്. ഇതിലൂടെ സമാഹരിക്കുന്ന പണം പ്രണവിനുവേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക.
സംഭാവന നല്‍കാന്‍  CLICK HERE

ഇതു പ്രണവ്. 21 വയസ്സ്. ബി.കോമിനു പഠിച്ചുകൊണ്ടിരുക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണവിനെ വിശപ്പില്ലായ്മ...

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ വാര്‍ഷികദിനാഘോഷവും ,വനിതാ കൂട്ടായ്മയുടെ ഉത്ഘാടനവും :

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് – പുതുവര്‍ഷാഘോഷവും, വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ് മയായ 'ജ്വാല'യുടെ ഉത്ഘാടനവും ഡിസംബര്‍ 30 നു ഫെറി ബാങ്ക് പാരീഷ് ഹാളില്‍ വയച് ഉച്ചക്ക് 3 മണി മുതല്‍ നടക്കും. കുടുംബത്തിനുളള പ്രാധാന്യം മുന്‍നിര്‍ത്തിക്കൊണട് , ജോലി തിരക്കുകള്‍കകിടയിലും അന്തര്‍ലീനമായിരിയ്ക്കുന്ന സ്വന്തം കഴിവുകളും ഇഷ്ടങ്ങളും പരിപോഷിപ്പിക്കുന്ന തിനുളള ഒരു സാമൂഹിക സാംസ്‌കാരിക വേദി വാട്ടര്‍ഫോര്‍ഡിലെ എല്ലാ വനിതകള്‍ക്കും ഒരുക്കി...

മൈന്‍ഡ് സ്വപ്നവീട് പദ്ധതി അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഡബ്ലിന്‍  അയര്‍ലണ്ടിന്റെ മണ്ണില്‍   പത്താം വര്ഷം പൂര്‍ത്തിയാക്കിയ മൈന്‍ഡ് കേരളത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. 3 സെന്ററില്‍ കുറയാത്ത സ്ഥലമുള്ള അര്ഹതപെട്ടവരില്‍ നിന്നും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്:മജു പേയ്ക്കല്‍ 0879631102 , വിപിന്‍ പോള്‍ 0872644351 Email: ഈ ഈ മെയിൽ...

സത്ഗമയ സാഹിത്യ ശിബിരം ഡിസംബർ 17 ന്.

IMG 20171201 WA0013 c1594ഡബ്ലിൻ: മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാൻ അയർലണ്ടിൽ സത്ഗമയ കുട്ടികൾക്കായി സാഹിത്യ ശിബിരം സംഘടിപ്പിക്കുന്നു. ഡൽഹിയിലെ മലയാള ഭാഷ പഠന കേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ഡോ: എഴുമറ്റൂർ രാജരാജ വർമ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ ഡബ്ലിൻ ക്ളോണിയിലുള്ള റോയൽ മീത്ത് പിച്ച് & പുട്ട് ക്ലബ്ബിൽ വച്ച് സാഹിത്യ ശിബിരം നടത്തപ്പെടും.

മാതൃഭാഷാ പഠനം - എന്തിന്,എന്ത്,എങ്ങിനെ എന്ന വിഷയത്തിൽ...

ഡബ്ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന്

wmcxmas2017 Custom 94034ഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 4-മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ്‌ ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2017'...

ഡബ്ല്യൂ.എം.സി സോഷ്യൽ റെസ്പോണ്സിബിലിറ്റി അവാർഡ് ഫാ. ജോർജ് തങ്കച്ചന്, അവാർഡ് ദാനചടങ്ങ് ഡിസംബർ 30 -ന്

WMC SRA2017 small 94aa5ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ Social Responsibility Award -നായി മെറിൻ ജോർജ്ജ് ഫൌണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാർഡ് ദാനം 2017 ഡിസംബർ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

2009 -ൽ സ്ഥാപിതമായ മെറിൻ ജോർജ്ജ് ഫൌണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും...