അറിയിപ്പ്
 • SlideshowFx Plugin: Invalid response from server on gallery request
  ( Error 404 <br />(Not Found)!!1

  404. That’s an error.

  The requested URL /data/feed/api/user/107925685455037898279?thumbsize=160c was not found on this server. That’s all we know. )

 • SlideshowFx Plugin: Invalid response from server on gallery request
  ( Error 404 <br />(Not Found)!!1

  404. That’s an error.

  The requested URL /data/feed/api/user/107925685455037898279?thumbsize=160c was not found on this server. That’s all we know. )

ധോണിക്ക് ആദരവുമായി കേരളഹൌസ് ചാമ്പ്യന്‍സ് ട്രോഫി .

sheen 615f4ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും ,ലോക കിരീടങ്ങള്‍ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും,വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൌസിന്റെ ആദരവ് .

കേരളഹൌസ് കാര്‍ണിവലുമായി ബന്ധപ്പെട്ട ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഇക്കുറി രണ്ടു ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത് ,പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ പത്തു ശനിയാഴ്ചയും...

വാട്ടർഫോർഡ് സെവൻസ് ഫുട്‌ബോൾ മേളയുടെ മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി

image5 4e523വാട്ടര്‍ഫോഡ് സെയിന്‍റ് മേരീസ് സിറിയൻ യാക്കോബായറ്റ് ചർച്ച യൂത്ത് അസോസിയേഷനും വാട്ടര്‍ഫോഡ് ടൈഗര്‍സു ഫുട്‌ബോൾ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്ബോള്‍ മേളയില്‍ നിന്ന് ലഭിച്ച മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി.

മേളയിൽ നിന്നും മൊത്തം ലാഭം കിട്ടിയ 1200 യൂറോയിൽ നിന്നും 1000 യൂറോ സൗത്ത് ഈസ്റ്റ്‌ സൈമണ്‍ കമ്മ്യൂണിറ്റിക്ക് അവരുടെ ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ആയ സാറ ബേർണിനു...

301 യൂറോ ഒന്നാം സമ്മാനവുമായി കേരളഹൌസ് ഓള്‍ അയര്‍ലണ്ട് വടം വലി മത്സരം കാര്‍ണിവലിന്

IMG 20170601 WA0018 35b54അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറി ഓള്‍ അയര്‍ലണ്ട് വടം വലി മത്സരവും അരങ്ങേറുന്നതാണ്.ആഘോഷങ്ങളില്‍ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാര്‍ണിവലിലും നടത്തപ്പെട്ടിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ഈ കാര്‍ണിവലിലൂടെ തുടക്കം കുറിക്കുന്നത് ,ഒന്നാം സമ്മാനമായി 301 യൂറോയും സെവെന്‍ സീസ് വെജിറ്റബി ള്സ് നല്‍കുന്ന എവെര്‍റോളിംഗ് ട്രോഫിയും,ഗിഫ്റ്റും,രണ്ടാം സമ്മാനമായി ബോംബെ ബസാര്‍...

പന്തുതട്ടാൻ നാളെ കുട്ടികൾ ഇറങ്ങുന്നു ,ഏവരേയും കേരളാ ഹൗസ് സ്വാഗതം ചെയ്യുന്നു

football 0bf6eഡബ്ലിന്: ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് പുറമേ ഫുട്ബോളിന്റെ സ്വന്തം നാടെന്ന വിശേഷണവും സഹ്യന്റെ മടിത്തട്ടിലെ കേരങ്ങളുടെ മനോഹര ദേശത്തിനു ചേരും ,1956 മെൽബൺ ഒളിംപിക്സ് സെമിയിലെത്തിയ ഇന്ത്യന്‍ ടീമിലെ അബ്ദുല്‍ റഹ്മാന്റെ നാട്,തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ പത്തു പൈസയ്ക്ക് സോഡാ വിറ്റു നടന്ന പില്‍ക്കാലത്ത് ലോക റിക്കാർഡിനുടമയായ വിജയന്‍റെ നാട് ,ബ്രിട്ടീഷ്‌ ഭരണകാലത്ത് കറാച്ചിയിലെയും ബംഗാളിലെയും ടീമുകളെ കൊണ്ട് വന്നു ഫുട് ബോള്‍ മത്സരങ്ങള്‍...

കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ചാമ്പ്യൻ ബൗളർ മത്സരം

championbowler2017 2bf26അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ ജൂൺ 17 ശനിയാഴ്ച കേരളഹൌസ് കാര്‍ണിവലില്‍ ഇത്തവണയും ചാമ്പ്യൻ ബൗളർ അരങ്ങേറുന്നു. താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ചാമ്പ്യൻ ബൗളർ മത്സരം അരങ്ങേറുന്ന കാര്‍ണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള ഹൌസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

എം എ ബേബി അയർലൻഡ് സന്ദർശിക്കുന്നു .ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും .

IMG 20170531 WA0001 d0983അയർലണ്ടിൽ പുതുതായി രൂപം കൊണ്ട ഇടതു, പുരോഗമനപ്രസ്ഥാനമായ ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം സി പി എം പോളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയും ആയ സ: എം എ ബേബി ഡബ്ലിൻ വാൽകിൻസ്‌ടൗണിലെ ഹാളിൽ വച്ച് ജൂൺ പതിനൊന്നു ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് നിർവ്വഹിക്കും .

അയർലണ്ടിലെ ഇന്ത്യക്കാർക്കിടയിൽ ഇടതു,പുരോഗമന,ജനാധിപത്യമൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാർച്ചിലാണ്‌ ക്രാന്തി പിറവിയെടുത്തത്. മെയ് ഒന്നിന് ലോക തൊഴിലാളി ദിനം ആയിരുന്നു...

കേരളാഹൗസ് കാർണിവലിൽ ഇക്കുറി യും ‘ചാമ്പ്യന്‍ ഷെഫ് .

Championchefpng 355c5കേരളാഹൗസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ ഷെഫ് മത്സരം ഇത്തവണയും. അയര്‍ലണ്ടില്‍ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിറ്ണയിക്കും. നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളാഹൗസ് കാര്‍ണിവല്‍ ദിനമായ ജൂൺ 17 ശനിയാഴ്ച 12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക.

മലയാളികളുടെ രുചിക്കൂട്ടുകളുടെയും,രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍...

വാട്ടര്‍ഫോര്‍ഡ് ഏകദിന സെവന്‍സ് മേള സമാപിച്ചു .സെന്റ് ജോര്‍ജ് ഗാല്‍വെയും ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റെഴ്സ് വൈറ്റും ജേതാക്കള്‍ (ചിത്രങ്ങൾ )

IMG 3345 Desktop Resolution 82b24വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യൂത്ത് അസോസിയേഷനും, വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ ഫുട്ബോള്‍ ക്ലബ്ബായ വാട്ടര്‍ഫോര്‍ഡ് ടൈഗര്‍സും സംയുക്തമായി സംഘടിപ്പിച്ച "ഏകദിന സെവന്‍സ് ഫുട്ബോള്‍ മേള" പ്രൌഡ ഗംഭീരമായി.കഴിഞ്ഞ ശനിയാഴ്ച ആണ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചത് . അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു ടീമുകള്‍ പങ്കെടുത്ത മേളയില്‍ രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തിയത് .സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായ ഒരു സംരംഭം തന്നെയായിരുന്നു സെവന്‍സ് മേള...

കാൽപന്തിന്റെ ചരിത്രമുറങ്ങുന്ന കേരള നാടിന്‍റെ കുട്ടികള്‍ യൂറോപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു

kidsfootballpng f2467ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് പുറമേ ഫുട്ബോളിന്റെ സ്വന്തം നാടെന്ന വിശേഷണവും സഹ്യന്റെ മടിത്തട്ടിലെ കേരങ്ങളുടെ മനോഹര ദേശത്തിനു ചേരും ,1956 മെൽബൺ ഒളിംപിക്സ് സെമിയിലെത്തിയ ഇന്ത്യന്‍ ടീമിലെ അബ്ദുല്‍ റഹ്മാന്റെ നാട്,തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ പത്തു പൈസയ്ക്ക് സോഡാ വിറ്റു നടന്ന പില്‍ക്കാലത്ത് ലോക റിക്കാർഡിനുടമയായ വിജയന്‍റെ നാട് ,ബ്രിട്ടീഷ്‌ ഭരണകാലത്ത് കറാച്ചിയിലെയും ബംഗാളിലെയും ടീമുകളെ കൊണ്ട് വന്നു ഫുട് ബോള്‍ മത്സരങ്ങള്‍...

ഡബ്ള്യു.എം.സി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്‌ഘാടനം ചെയ്തു.(ചിത്രങ്ങൾ )

wmc library2 773c9ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.

ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്റെ 'My Left Foot' - ന്റെ മലയാള പരിഭാഷയായ 'എന്റെ ഇടംകാലിനെ കഥ'', ദീപാ നിശാന്തിന്റെ 'നനഞ്ഞു തീർത്ത മഴകൾ' എന്നീ പുസ്തകങ്ങൾ മുതുകാടിൽ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത്...