ബ്രേയിൽ മലയാളികൾ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

bray2019 66785ചെറിവുഡ് മുതൽ ആർക്ക്ലോ വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ജനുവരി മൂന്നിന് വ്യാഴാഴ്ച ഒത്തു ചേരുന്നു .
വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേൽക്കാൻ ബിജോവര്ഗീസ് ,അമൽ ജോഷി എന്നിവരുടെ നേതൃത്വത്തിൽ ബൃഹത്തായ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു .വര്ഷങ്ങളായി മലയാളി സാന്നിധ്യം ഡബ്ളിനിന്റെ അതിർത്തി പങ്കിടുന്ന വിക്‌ലോ കൗണ്ടിയിൽ ഉണ്ടെങ്കിലും...

ഇമ്മിഗ്രേഷൻ ബ്യൂറോയുടെ കാര്യക്ഷമതക്കുറവ്, വലയുന്ന കുടിയേറ്റക്കാർ, ഡബ്ലിനിൽ ക്രാന്തിയുടെ സമരം ബുധനാഴ്ച.

kranti GNIB Strike 7ec62ഡബ്ലിൻ: ഗാർഡകാർഡ് രജിസ്ട്രേഷനും, പുതുക്കലിനും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നാൾക്കുനാൾ ഏറി വരികയാണ്. ഇത്തരം നടപടികൾ ചെയ്യുവാൻ GNIB ഓഫീസ് അപ്പോയ്മെന്റുകൾ അന്യായമായി പണം കൊടുത്ത് ബ്ലാക്ക് മാർക്കറ്റിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യമായ ഓഫീസുകളും, ജീവനക്കാരും ഇല്ലാത്തത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്.
ഇതേ ആവശ്യമുന്നയിച്ച് മറ്റു സംഘടനകൾ നടത്തിയ സമരപരിപാടികളിൽ മുൻപും ക്രാന്തി പങ്കെടുത്തിരുന്നു. എന്നാൽ...

'നൃത്താഞ്ജലി & കലോത്സവം2018' - ഹെസ്സയും ഗ്രേസും കലാതിലകം, ആദിലിനും കൃഷിനും പ്രത്യേക പുരസ്‌കാരം

wmcKalathilakam2018 0030aഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഡബ്ലിന് പുറമെ കോർക്ക് , ലീമെറിക്ക് , ലെറ്റർക്കെനി കൗണ്ടികളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു.

സബ്-ജൂനിയർ വിഭാഗത്തിൽ ഹെസ്സാ ഹസറും ,ജൂനിയർ വിഭാഗത്തിൽ ഗ്രേസ് മറിയ ജോസും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാറ്റിക്ക് ഡാൻസ്, കഥ പറച്ചിലിൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി ഹെസ്സാ...

ഇന്ന് "ലോസ്റ്റ് വില്ല" നാടകം ഡബ്ലിനിൽ

lostvilla 785d9 ഡബ്ലിൻ തപസ്യയുടെ പ്രശസ്ത നാടകം 'ലോസ്റ്റ് വില്ല' ഇന്ന് വൈകിട്ട് ഡൺബോയൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഒരു കൈത്താങ്ങായി സീറോ മലബാർ സംഘടിപ്പിക്കുന്ന 'സാന്ത്വനം 2018' ഇന്ന് 6 മണിക്ക് ആരംഭിക്കും.

അയർലണ്ടിലെ പ്രശസ്ത ഗായകർ നയിക്കുന്ന ഗാനമേള, നൃത്തം ,നാടകം എന്നീ കലാരൂപങ്ങൾ സമന്വയിപ്പിച്ച ഈ പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികൾക്കും സംഘാടകർ സ്വാഗതം അറിയിച്ചു. പ്രവേശന ടിക്കറ്റുകൾ ഡൺബോയൻ ഹാളിൽ...

'ക്യൂരിയോസിറ്റി 18' -ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്ട്രേഷൻ നവംബർ 20-ന് അവസാനിക്കും

curiositydec2018 0bd93ഡബ്ലിൻ : എസ്സെൻസ് അയർലണ്ട് കുട്ടികൾക്കു വേണ്ടി ഡിസംബർ 1 - ശനിയാഴ്ച പാമേഴ്സ് ടൗൺ St. Lorcans സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്ട്രേഷൻ നവംബർ 20-ന് അവസാനിക്കും. അയർലണ്ടിൽ ആദ്യമായിവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപറയുന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ക്വിസ് മത്സരത്തിനും , പ്രൊജക്റ്റ് അവതരണത്തിനുമുള്ള വിദ്യാർത്ഥികൾക്ക് 10 യൂറോ റെജിസ്ട്രേഷൻ ഫീസ് ഉണ്ടാവും...

സൂപ്പർ ഡൂപ്പർ ക്രീയേഷൻസ്ന്റെ "സമാർ മീറ്റ്‌സ് ബ്രാസ് " നവംബർ 24 ആം തീയതി

zamar2018 fa016വൈവിധ്യമാർന്ന സ്റ്റേജ് ഷോകളും കലാസന്ധ്യകളാലും സജീവമായിരിക്കുന്ന അയർലണ്ടിലെ കലാഹൃദയങ്ങൾക്കു മുൻപിലേക്ക് ഇതാ വളരെ വ്യത്യസ്തമായ ഒരു സംരംഭവുമായി ഡൂപ്പർ ക്രീയേഷൻസ് എത്തുന്നു . "സമാർ മീറ്റ്‌സ് ബ്രാസ് ". അയർലണ്ടിലെ ഇവന്റ് കലണ്ടറിൽ ആദ്യമായി ഒരു ഇൻഡോ ഐറിഷ് സമന്വയം .

കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഐറിഷ് മലയാളികൾക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യം പതിപ്പിച്ച സമാർ ഏക്‌മെനിക്കൽ ക്വയർ ഗ്രൂപ്പും , എട്ടു പതിറ്റാണ്ടുകൾക്കു മേലെയായി അയർലണ്ടിൽ സജീവമായി പ്രവർത്തിച്ചു...

ഡബ്ല്യൂ.എം.സി അയർലൻഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാർഡ് ദാനവും ഡിസംബർ 29 -ന്

wmc xmas2018m eb55aഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ്‌ ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം...

"സാന്ത്വനം 2018" കേരളത്തിനൊരു കൈത്താങ്ങ് , ഡബ്ലിനിൽ അരങ്ങേറുന്നു

swanthanam2018 b5747പ്രളയ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോമലബാർ ബ്ലാഞ്ചസ്ടൗണിന്റെ നേതൃത്ത്വത്തിൽ 'സാന്ത്വനം 2018' നവംബർ 10നും 17നും ഡബ്ലിനിൽ അരങ്ങേറുന്നു.

പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപെട്ട കുടുംബങ്ങൾക്കും, പ്രളയക്കെടുതിയിൽ ഭാഗീകമായും പൂർണ്ണമായും വീടുകൾ തകർന്നുപോയവർക്കും വേണ്ടുന്ന സഹായങ്ങൾ ഉൾപ്പടെ ഒരു പുതുകേരളം കെട്ടിപ്പടുക്കാനായുള്ള തീവ്രശ്രമത്ത്ന്റെ ഭാഗമാകാൻ സീറോമലബാർ അയർലണ്ടിന്റ് നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ...

ഒ.ഐ.സി.സി അയർലൻഡ് യൂണിറ്റ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

oicc 8e2a8ഡബ്ലിൻ∙ ഒഐസിസി അയർലൻഡ് പ്രവർത്തനവിപുലീകരണത്തിന്റെ ഭാഗമായി യൂണിറ്റ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതായി പ്രസിഡന്റ് എം. എം. ലിങ്ക് വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കപറമ്പിൽ എന്നിവർ അറിയിച്ചു.
വൈസ് പ്രസിഡന്റ് ജോർജുകുട്ടി വാട്ടർഫോഡ്, പ്രസിഡന്റുമാരായി ബാബു ജോസഫ് (ഡബ്ലിൻ കൗണ്ടി), റെജി മാത്യു കൊട്ടാരത്തിൽ (താല), വിൻസന്റ് നിരപ്പേൽ , എബ്രാഹം (ബ്ലാക്ക്റോക്ക്), റയൻ ജോസ് (സെന്റ് ജയിംസ്) സുബിൻ ഫിലിപ്പ്...

"മലയാളം "സംഘടിപ്പിച്ച വിദ്യാരംഭചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു

4X4A2584 Large d2eefതാലായിലെ സെന്റോളോജി ഓഡിറ്റോറിയത്തിൽ വച്ച് വിജയദശമി ദിനത്തിൽ കലാ - സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ വയലിനിസ്റ് ബാലഭാസ്കറിന് ആദരം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്.

ഈ വർഷം ജൂനിയർ സെർട്ടിനും ,ലീവിങ് സെർട്ടിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക്...