സൂപ്പർ ഡൂപ്പർ ക്രീയേഷൻസ്ന്റെ "സമാർ മീറ്റ്‌സ് ബ്രാസ് " നവംബർ 24 ആം തീയതി

zamar2018 fa016വൈവിധ്യമാർന്ന സ്റ്റേജ് ഷോകളും കലാസന്ധ്യകളാലും സജീവമായിരിക്കുന്ന അയർലണ്ടിലെ കലാഹൃദയങ്ങൾക്കു മുൻപിലേക്ക് ഇതാ വളരെ വ്യത്യസ്തമായ ഒരു സംരംഭവുമായി ഡൂപ്പർ ക്രീയേഷൻസ് എത്തുന്നു . "സമാർ മീറ്റ്‌സ് ബ്രാസ് ". അയർലണ്ടിലെ ഇവന്റ് കലണ്ടറിൽ ആദ്യമായി ഒരു ഇൻഡോ ഐറിഷ് സമന്വയം .

കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഐറിഷ് മലയാളികൾക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യം പതിപ്പിച്ച സമാർ ഏക്‌മെനിക്കൽ ക്വയർ ഗ്രൂപ്പും , എട്ടു പതിറ്റാണ്ടുകൾക്കു മേലെയായി അയർലണ്ടിൽ സജീവമായി പ്രവർത്തിച്ചു...

ഡബ്ല്യൂ.എം.സി അയർലൻഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാർഡ് ദാനവും ഡിസംബർ 29 -ന്

wmc xmas2018m eb55aഡബ്ലിൻ: വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ്‌ ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം...

"സാന്ത്വനം 2018" കേരളത്തിനൊരു കൈത്താങ്ങ് , ഡബ്ലിനിൽ അരങ്ങേറുന്നു

swanthanam2018 b5747പ്രളയ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോമലബാർ ബ്ലാഞ്ചസ്ടൗണിന്റെ നേതൃത്ത്വത്തിൽ 'സാന്ത്വനം 2018' നവംബർ 10നും 17നും ഡബ്ലിനിൽ അരങ്ങേറുന്നു.

പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപെട്ട കുടുംബങ്ങൾക്കും, പ്രളയക്കെടുതിയിൽ ഭാഗീകമായും പൂർണ്ണമായും വീടുകൾ തകർന്നുപോയവർക്കും വേണ്ടുന്ന സഹായങ്ങൾ ഉൾപ്പടെ ഒരു പുതുകേരളം കെട്ടിപ്പടുക്കാനായുള്ള തീവ്രശ്രമത്ത്ന്റെ ഭാഗമാകാൻ സീറോമലബാർ അയർലണ്ടിന്റ് നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ...

ഒ.ഐ.സി.സി അയർലൻഡ് യൂണിറ്റ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

oicc 8e2a8ഡബ്ലിൻ∙ ഒഐസിസി അയർലൻഡ് പ്രവർത്തനവിപുലീകരണത്തിന്റെ ഭാഗമായി യൂണിറ്റ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതായി പ്രസിഡന്റ് എം. എം. ലിങ്ക് വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കപറമ്പിൽ എന്നിവർ അറിയിച്ചു.
വൈസ് പ്രസിഡന്റ് ജോർജുകുട്ടി വാട്ടർഫോഡ്, പ്രസിഡന്റുമാരായി ബാബു ജോസഫ് (ഡബ്ലിൻ കൗണ്ടി), റെജി മാത്യു കൊട്ടാരത്തിൽ (താല), വിൻസന്റ് നിരപ്പേൽ , എബ്രാഹം (ബ്ലാക്ക്റോക്ക്), റയൻ ജോസ് (സെന്റ് ജയിംസ്) സുബിൻ ഫിലിപ്പ്...

"മലയാളം "സംഘടിപ്പിച്ച വിദ്യാരംഭചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു

4X4A2584 Large d2eefതാലായിലെ സെന്റോളോജി ഓഡിറ്റോറിയത്തിൽ വച്ച് വിജയദശമി ദിനത്തിൽ കലാ - സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ വയലിനിസ്റ് ബാലഭാസ്കറിന് ആദരം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്.

ഈ വർഷം ജൂനിയർ സെർട്ടിനും ,ലീവിങ് സെർട്ടിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക്...

ഓ ഐ സി സി മേഖല കമ്മറ്റികൾ രൂപീകരിക്കുന്നു.

oiccwaterford cc603ഡബ്ലിൻ - അയർലൻഡ് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ടിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖല കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. 2019 ഭാരതത്തിലെ പാര്ലമെന്റ് തിരഞ്ഞെടുപ് മുന്നിൽകണ്ടുകൊണ്ടു അയർലണ്ടിലെ ഭാരതീയരുടെ ഇടയിൽ പ്രത്യേകിച്ച് മലയാളികളോട് ഒപ്പം നിന്ന് കൊണ്ട് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഓ ഐ സി സി കമ്മറ്റി നിലപാട് സ്വീകരിച്ചു.

മേഖല കമ്മറ്റികൾ രൂപീകരിക്കുന്നതിന്റെ ചുമതലകൾ പുനഃസംഘടിപ്പിച്ച കമ്മറ്റിയിൽ...

വിജയദശമി ദിനത്തിൽ ഫൊക്കാന അവാർഡ് ജേതാവായ സ്വാതി ശശിധരൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നു

swathi sasidharan 08856വിജയദശമി ദിനമായ 19- ആം തീയതി വെള്ളിയാഴ്ച കലാ- സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകും .വൈകീട്ട് 4 .30 മുതൽ താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തിലാണ് വിദ്യാരംഭ ചടങ്ങും തുടർന്ന് മെറിറ്റ് ഈവനിംഗും സംഘടിപ്പിച്ചിരിക്കുന്നത് .
പ്രശസ്ത എഴുത്തുകാരൻ ശ്രീ .സുഭാഷ് ചന്ദ്രൻ വരാമെന്നു ഏറ്റിരുന്നെങ്കിലും വിസ ലഭിക്കാനുള്ള അമിതമായ...

"ക്യൂരിയോസിറ്റി '18" - അയർലണ്ടിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന ശാസ്ത്ര ശിൽപശാല ഡിസംബർ 1-ന് ലൂക്കനിൽ.

curiosity2018 6efdbഡബ്ലിൻ: വിദ്യാർത്ഥികൾക്ക് വേണ്ടി അയർലണ്ടിൽ ആദ്യമായി ഏകദിന ശാസ്ത്ര ശിൽപശാല (Science Workshop) സംഘടിപ്പിക്കുന്നു. കുട്ടികളിൽ വിവിധ തരത്തിലുളള ശാസ്ത്ര അഭിരുചിയും കഴിവുകളും വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.ശാസ്ത്രീയത, സ്വതന്ത്ര ചിന്ത, മാനവികത എന്നീ മൂല്യങ്ങൾ ലക്ഷ്യമിട്ട് അയർലണ്ടിൽ സ്ഥാപിതമായ എസ്സെൻസ് അയർലൻഡ് എന്ന സംഘടനയാണ് "ക്യൂരിയോസിറ്റി '18" എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പശാലയുടെ...

'നൃത്താഞ്ജലി & കലോത്സവം 2018' -ന്റെ പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങൾ പ്രഖ്യാപിച്ചു

elocutionstorytopics 1edaaഡബ്ലിൻ: വേൾഡ് മലയാളി കൌണ്‍സിൽ, അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' -ന്റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങൾ പ്രഖ്യാപിച്ചു.

Elocution -Junior -Topic: "Recycle , Reuse"

ജൂനിയർ പ്രസംഗം - മലയാളം -വിഷയം: "പുനചംക്രമണം, പുനരുപയോഗം"

Elocution -Senior - Topic: "If I was the Prime minister of Ireland"

സീനിയർ പ്രസംഗം - മലയാളം -വിഷയം: "ഞാൻ അയർലൻഡിലെ പ്രധാനമന്ത്രി ആണെങ്കിൽ"

മലയാളം ചെറുകഥാ രചന - സീനിയർ...

ഒഐസിസി അയർലണ്ട് നു പുതിയ നേതൃത്വം

oicc1 6ef45ഡബ്ലിൻ : കേരള പ്രദേശ്‌ കോൺഗ്രസ് കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അയർലണ്ട്ലെ കോൺഗ്രസ് പ്രവർത്തകരുടെ യോഗം ചേർന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര് രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ അയർലണ്ട് ലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അൻപതില്പരം കോൺഗ്രസ് പ്രവർത്തകർ ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി ഫോണിലൂടെ...