"മലയാളം" സംഘടന ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

mal short film fest 8482fഅയർലണ്ടിലെ പ്രശസ്ത കലാ - സാംസ്കാരിക സംഘടനയായ "മലയാളം" അയർലണ്ടിലെ കുട്ടികൾക്കുവേണ്ടി ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു .പരിഗണനയ്ക്കായി എത്തുന്ന ചിത്രങ്ങൾ "മലയാളം" ഏർപ്പെടുത്തുന്ന ജൂറി പാനൽ കണ്ടുവിജയികളെ തെരെഞ്ഞെടുക്കുന്നതാണ്

.നല്ല ഷോർട് ഫിലിം ,നല്ല നടി, നല്ല നടൻ, നല്ല സംവിധായകൻ എന്നീ വിഭാഗങ്ങളിലായിരിക്കും വിജയികളെ കണ്ടെത്തുന്നത് .വിജയികൾക്ക് "മലയാളം"പ്രത്യേകമായി രൂപകല്പന ചെയ്ത ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും നൽകുന്നതാണ്...

കേരളാഹൗസ് ഓള്‍ അയര്‍ലണ്ട് വടം വലി ചാമ്പ്യന്‍ഷിപ്പ്‌ മത്സരo ജൂണ്‍ 16 ശനിയാഴ്ച കേരളാഹൗസ് കാര്‍ണിവല്‍

khvadamvali2018 62924അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാര്‍ണിവലില്‍ ഓള്‍ അയര്‍ലണ്ട് വടം വലി മത്സരo ജൂണ്‍ 16 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. ആഘോഷങ്ങളില്‍ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാര്‍ണിവലിലും ഭാഗമായി നടത്തപ്പെടുന്നു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് എവെര്‍റോളിംഗ് ട്രോഫിയും, സില്‍വര്‍ കിച്ചനും , കേരളാ ഹൗസും സംയുക്തമായി നല്‍കുന്ന 301 യുറോയും ഗിഫ്റ്റും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ബോംബെ ബസാര്‍ ബ്ലാൻചട്സ്ടൌണ്‍...

വാട്ടര്‍ഫോഡ് ടൈഗേഴ്സും , ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റും ജേതാക്കള്‍ .....

wtscoccer1 f8356വാട്ടര്‍ഫോഡ് ടൈഗേഴ്സ് സംഘടിപ്പിച്ച രണ്ടാമത് ഏകദിന സെവന്‍സ് മേളയ്ക്ക് സമാപനം.ഇന്നലെ വാട്ടര്‍ഫോഡ് നടന്ന സെവന്‍സ് ഫുട്ബോള്‍ മേളയില്‍ അണ്ടര്‍ 30 വിഭാഗത്തില്‍ റിപ്പബ്ലിക്ക് ഓഫ് കോര്‍ക്കിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ഉയര്‍ത്തിയത്‌. ഈ വിഭാഗത്തില്‍ മികച്ചതാരമായി റിപബ്ലിക്ക്‌ ഓഫ് കോര്‍ക്കിന്‍റെ നിഖിലും, മികച്ച പ്രതിരോധ നിര താരമായി ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റിന്റെ ലെസ്ലിയും...

ഐറിഷ് മലയാളികളിൽ ചിന്തയുടെ തീപ്പൊരി പടർത്തി എസ്സൻസിന്റെ ജനനാനന്തര ജീവിതം!!!

rcessenseirl1 d6d0fഡബ്ലിൻ: ഐറിഷ് മലയാളി മനസുകളിൽ സ്വതന്ത്ര ചിന്തയുടെ അഗ്നിഗോളങ്ങൾ വർഷിച്ചു പ്രശസ്ത ശാസ്ത്ര പ്രചാരകൻ ശ്രീ രവിചന്ദ്രന്റെ പ്രഭാഷണവും സംവാദവും ഇന്നലെ (27 മെയ് ) ഡബ്ലിൻ താല പ്ലാസാ ഹോട്ടലിൽ നടന്നു. മലയാളികൾക്ക് ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ സമയനിഷ്ഠ കൃത്യതയോടെ പാലിച്ച , കൃത്യം 5 മണിക്ക് തന്നെ ആരംഭിച്ച, എസ്സെൻസ് അയർലൻഡ് ക്ലബ് ഒരുക്കിയ 'ജനനാനന്തര ജീവിതം' മെന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം അക്ഷരാർത്ഥത്തിൽ മാറ്റത്തിന്റെ മാറ്റൊലി തന്നെയായിരുന്നു...

കേരളാഹൗസ് മെഗാ കാർണിവൽ കമ്മറ്റി നിലവില്‍വന്നു, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

carnival 2018 ca2f0ജൂൺ പതിനാറ് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്ണിവലിന്റെയും കാര്‍ണിവലിനോട് സംബദ്ധിച്ചു ജൂണ്‍ 2 ശനിയാഴ്ച നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ജൂണ്‍ 4 തിങ്കളാഴ്ച നടക്കുന്ന കിഡ്സ്‌ ഫുട്ബോള്‍ എന്നിവക്കുവെണ്ടി ഒരുക്കങ്ങൾ ആരംഭിച്ചു.

വിനോദ് ഓസ്‌കാര്‍ , ഉദയ് നൂറനാട് എന്നി കാര്‍ണിവല്‍ കോഓര്‍ഡിനേറ്റേറുമാരുടെ നേതൃത്വത്തില്‍ കാർണിവൽ കമ്മിറ്റി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സബ് കമ്മിറ്റികള്‍

ക്രിക്കറ്റ്...

ശാസ്ത്രപ്രചാരകൻ സി.രവിചന്ദ്രൻ ഡബ്ലിനിൽ. 'ജനനാനന്തര ജീവിതം' പ്രഭാഷണം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് താല പ്ലാസാ ഹോട്ടലിൽ

rcDublintoday e968fഡബ്ലിൻ: കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനായ, ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്‌കാര ജേതാവുമായ പ്രൊഫ: സി. രവിചന്ദ്രൻ ഡബ്ലിനിൽ എത്തി. ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള, കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള കോളേജ് അദ്ധ്യാപകനായ സി. രവിചന്ദ്രൻ ഇന്ന് വൈകിട്ട് 5 - മണിക്ക് താലയിലെ പ്ലാസാ ഹോട്ടലിൽ ' ജനനാന്തര ജീവിതം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.


എന്താണ് ജീവിതം...

"ജനനാനന്തരജീവിതം" ചർച്ച ചെയ്യപ്പെടുന്നു. ശാസ്ത്രപ്രചാരകനും അവാർഡ് ജേതാവുമായ സി.രവിചന്ദ്രന്റെ പ്രഭാഷണം നാളെ (ഞായർ ) ഡബ്ലിനിൽ.

IMG 20180524 WA0026 a36e7എന്താണ് ജീവിതം?
ജനനം മുതൽ മരണം വരെയുള്ള ഒരു സഞ്ചാരമോ?
ഒരു ഭ്രൂണത്തിൽ നിന്നും തുടങ്ങി മരണത്തിലെക്കുള്ള യാത്രയോ?
അതോ ഒരു പരബ്രഹ്മത്തിൽ നിന്നും തുങ്ങി ജനിമൃതികളിലൂടെ ജന്മജന്മാന്തരങ്ങളിലേക്കുള്ള യാത്രയോ?

"ജനനാനന്തരജീവിതം" ചർച്ച ചെയ്യപ്പെടുന്നു. മെയ് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് Thallaght Plaza Hotel ഇൽ.

എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോൾ, സമൂഹം...

"മലയാളം" സംഘടിപ്പിച്ച സംവാദത്തിൽ യെസ് - നോ പക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി

malayalamyesno3 c51a1ഈ മാസം 25 നു അയർലണ്ടിൽ നടക്കാനിരിക്കുന്ന അബോർഷൻ റെഫെറെൻഡത്തിനു മുന്നോടിയായി കലാ- സാംസ്കാരിക സംഘടനയായ "മലയാളം" ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളിൽ ഒരുക്കിയ സംവാദത്തിൽ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളും ഉയർന്നുവന്നു .

പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംവാദം ഇരു പക്ഷത്തിലുമുള്ളവർക്കു പുതിയ തിരിച്ചറിവുകൾ നൽകാൻ സഹായകമായി. ഡബ്ലിന് വെസ്റ്റ് TD യും മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ഫ്രാൻസിസ് ഫിറ്റസ് ജെ...

ഞായറാഴ്ച "മലയാളം" ഒരുക്കുന്ന സംവാദത്തിൽ ഫ്രാൻസിസ് ഫിറ്റ്‌സ് ജറാൾഡ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നു.

malayalamYesNo 543dcകലാ സംമ്സ്കാരിക സംഘടനായ "മലയാളം" ഈ മാസം25 നു നടക്കുന്ന. അബോർഷ നെ ക്കുറിച്ചുള്ള 8th amendment referendum ത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന സംവാദം .20 ആം തീയതി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലുകാൻ fonthill റോഡിലുള്ള യൂറേഷ്യ ഹാളിൽ വച്ചു നടക്കും.

അയർലണ്ടിലെ മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ഡബ്ലിന് വെസ്റ്റ് Td യുമായ ഫ്രാൻസിസ് ഫിറ്സ്ഗരാൾഡ് സംവാദത്തിൽ സംബന്ധിച്ചു സംസാരിക്കും .ഫ്രാൻസിസ് ഫിറ്സ് ജരാൾഡിനെ കൂടാതെ Hughes Haward ( International...

എസ്സെൻസ് അയർലണ്ടിന്റെ രൂപീകരണ യോഗം മെയ് 19 ന് ലൂക്കനിൽ ;ഐറിസെൻസ്' 18 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി..

RavichandranDublin d0974ഡബ്ലിൻ: കേരളത്തിലെ പ്രശസ്തനായ ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ സി രവിചന്ദ്രന്റെ അയർലൻഡ് സന്ദർശന ത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി .ഐറിസെൻസ് '18 എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിൽ അദ്ദേഹം "ജനനാനന്തര ജീവിതം "എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും .തുടർന്ന് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരവുമുണ്ട് .

മെയ് 27 ഞായറാഴ്ച താലയിലുള്ള പ്ലാസ ഹോട്ട ലിൽ വച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി പുതുതായി "എസ്സെൻസ് അയർലണ്ട് "...