ഓൾ അയർലണ്ട് വടംവലി മത്സരം ഡബ്ലിനിൽ
- ഞായർ, 18 മാർച്ച് 2018

7 അംഗങ്ങൾ അടങ്ങുന്ന ടീമുകൾ 600 കിലോ അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തപ്പെടുന്നത്, ഇതാദ്യമായാണ് അയർലണ്ടിൽ വടംവലിക്ക് മാത്രമായി ഒരു മത്സരം സംഘടിപ്പിക്കുന്നത്, രജിസ്ടാർഷൻ 70 യൂറോയും ഒന്നാം സമ്മാനം നേടുന്ന...
തുടർന്നു വായിയ്ക്കുക...
സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളഹൗസ് കായിക മത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന് ആരംഭിച്ചു
- ശനി, 17 മാർച്ച് 2018

നാലുവയസുള്ള കുട്ടികള്‍ മുതല്‍ എല്ലാവര്ക്കും പങ്കെടുക്കുവാന്‍ പറ്റിയ...
നോർത്ത്വുഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2018 : ഐറിഷ് ബ്ലാസ്റ്റേഴ്സ് ജേതാക്കൾ; ഷിജു മികച്ച താരം; സോജൻ മികച്ച ഗോളി.
- വ്യാഴം, 15 മാർച്ച് 2018

രാവിലെ 11:30 -ന് ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD)...
കിഡ്സ്ഫെസ്റ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
- ഞായർ, 11 മാർച്ച് 2018

ഏപ്രില്‍ 6 നു ഡാന്‍സ് വിഭാഗങ്ങളും 7 തീയതി ശനിയാഴ്ച മറ്റു മത്സരങ്ങളുമാണ് നടത്തപ്പെടുകമാര്ച്ച് 30 വരെ www.mindireland.org എന്ന വെബ്...
മഞ്ഞിന്റെ ആലസ്യത്തിൽ നിന്നും കാൽപന്തുകളിയുടെ ആവേശത്തിലേയ്ക്ക് അയർലൻഡ് ; നോർത്ത്വുഡ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ശനിയാഴ്ച്ച
- ചൊവ്വ, 06 മാർച്ച് 2018

ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ട്രോഫിയും ചെമ്പ്ലാങ്കിൽ ഗ്രേസി ഫിലിപ്പ് മെമ്മോറിയൽ...
ഓൾ അയർലൻഡ് ക്വിസിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 10
- ചൊവ്വ, 06 മാർച്ച് 2018

"മലയാളം" സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച് 24ന്
- തിങ്കൾ, 26 ഫെബ്രുവരി 2018

കേരളത്തിന്റെ തനതായ സംസ്കാരം അയർലണ്ടിലെ മലയാളികൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ കലാപരവും, സാംസ്കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലും...
ഐറിഷ് മലയാളികള്‍ ആവേശമായി കാത്തിരിക്കുന്ന കേരളാഹൗസ് മെഗാ കാർണിവൽ ഈ വർഷം ജൂൺ പതിനാറിന്
- ശനി, 24 ഫെബ്രുവരി 2018

വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്...
വി.ഡി. സതീശന് എം.എല്‍.എ യ്ക്ക് അയര്‍ലണ്ടില്‍ ഉജ്ജ്വല സ്വീകരണം നല്കി
- ശനി, 24 ഫെബ്രുവരി 2018

ഓ.ഐ.സി.സി പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാറിന്റെ അധ്യക്ഷതയില്‍ വെച്ച്...
വി.ഡി സതീശന് എംഎല് എഅയർലണ്ടിൽ ;ഒ.ഐ.സി.സി അയര്‍ലണ്ട് റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍
- ശനി, 17 ഫെബ്രുവരി 2018

ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്ട്ടന്,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡണ്ട് വീ ഡി സതീശന്...