"മലയാളം" സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച്‌ 24ന്

malayalam bc33d"മലയാളം" കലാസാംസ്കാരിക സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച്‌ 24 ശനിയാഴ്ച വൈകിട്ട് അഞ്ചിന് താലാ ആയിൽസ്ബറിയിലുള്ള മാർട്ടിൻ ഡിപോറസ് സ്കൂൾ ഹാളിൽ വച്ചു നടത്തപ്പെടുന്നു.2018 -19 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തനസമിതി അംഗങ്ങളെയും പ്രസ്തുത യോഗത്തിൽ വച്ചു തിരഞ്ഞെടുക്കും.

കേരളത്തിന്റെ തനതായ സംസ്കാരം അയർലണ്ടിലെ മലയാളികൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ കലാപരവും, സാംസ്കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലും...

ഐറിഷ് മലയാളികള്‍ ആവേശമായി കാത്തിരിക്കുന്ന കേരളാഹൗസ് മെഗാ കാർണിവൽ ഈ വർഷം ജൂൺ പതിനാറിന്

carnival 2018 8ef83ഡബ്ലിന്‍: കേരളാഹൗസ് ഒരുക്കുന്ന എട്ടാമത്തെ മെഗാ കാര്‍ണിവലിന് ഔദ്യോഗികപ്രഖ്യാപനമായി. ജൂണ്‍ പതിനാറ് ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക. ലൂക്കാന്‍ വില്ലേജില്‍ പ്രയിം റോസിലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍ ഒട്ടനവധി പുതുമകളോടെയാണ്ഇത്തവണയും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്...

വി.ഡി. സതീശന്‍ എം.എല്‍.എ യ്ക്ക് അയര്‍ലണ്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

two f33a5ഡബ്ലിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴില്‍ വിദേശമലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓ.ഐ.സി.സി അയര്‍ലണ്ട് ഘടകത്തിന്റെ പ്രത്യേക ക്ഷണപ്രകാരം, ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ ഡബ്ലിനിലെത്തിയ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ഡി.സതീശന്‍ എം.എല്‍.എ യ്ക്ക് ബ്യൂമൗണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ഉജ്ജ്വല സ്വീകരണം നല്‍കി.
ഓ.ഐ.സി.സി പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാറിന്റെ അധ്യക്ഷതയില്‍ വെച്ച്...

വി.ഡി സതീശന്‍ എംഎല്‍ എഅയർലണ്ടിൽ ;ഒ.ഐ.സി.സി അയര്‍ലണ്ട് റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍

WhatsApp Image 2018 02 17 at 12.36.24 AM 328e2ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ നടത്തപ്പെടും.

ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡണ്ട് വീ ഡി സതീശന്‍...

"മലയാളം" ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 19 ന് താലയിൽ

MAL AIQC 18 Advt 0a29eഅയർലണ്ടിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി കലാ -സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൌസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു .

സെന്റ് പാട്രിക്സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ്ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ജൂനിയർ (8 to 12 years) ,സീനിയർ(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS...

നോർത്ത്വുഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 10 -ന്

ncasposter 5e5fbഡബ്ലിൻ: കാല്‍പന്ത് കളിയുടെ കരുത്തും സൌന്ദര്യവും ആവേശമാക്കി നോർത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വർ സിക്‌സസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 10 -ന് സാൻട്രി ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. അയർലണ്ടിലെ 8 - ഓളം ടീമുകൾ പങ്കെടുക്കുന്ന നോർത്ത്വുഡ് എവർ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫുട്ബോൾ മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂർത്തിയാവുന്ന M50 - ബാലിമൺ എക്സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ...

മൈന്‍ഡിന് പുതു നേതൃത്വം

കഴിഞ്ഞ ഒരു പതിറ്റാണ്ടായി നോര്‍ത്ത് ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക സാസംകാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജാനുവരി 27നു പോപ്പിന്‍ട്രീ കമ്മ്യൂണിറ്റി സെന്‍ട്രറില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ  പ്രസിഡണ്ട്  വിപിന്‍ പോളിന്റെ   അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സിജു ജോസ്  വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ വരവ് ചിലവ് കണക്കുകളും...

കേരളഹൗസ് കായിക മത്സരമേള ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

Morton stadium e93d2അയര്‍ലണ്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കും കേരളഹൗസ് കായിക മത്സരമേള ഒരുക്കുന്നു. ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരമേള അരങ്ങേറുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങ്ങളുണ്ടായിരിക്കും. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ...

പുതുവര്‍ഷമോടിയില്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവനേതൃത്വം

പ്രവാസ ജീവിതത്തിന്റെ വഴിത്താരയില്‍ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ അയവിറക്കാനും പിറന്ന മണ്ണിന്റെ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോട് ചേര്‍ക്കാനും സഹൃദയരോടൊപ്പം ഒരു കുടക്കീഴില്‍ ഒത്തൊരുമിക്കാനും അവസരമൊരുക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നവനേതൃത്വം അധികാരത്തിലെത്തി. പ്രസിഡന്റ് ബിനു കൂത്രപ്പള്ളി നയിക്കുന്ന പുതിയ കമ്മറ്റി അംഗബലവും വനിതാ പ്രാധിനിത്യത്താലും വ്യത്യസ്തമാകുന്നു. പുതുവര്‍ഷത്തില്‍ രൂപം കൊണ്ട ഭരണസമിതിയില്‍ ശ്രീകൃപ ഷണ്മുഖന്‍ സെക്രട്ടറി...

ഓ.ഐ.സി.സി അയര്‍ലണ്ട് റിപ്പബ്ലിക് ദിനാഘോഷം ഫെബ്രുവരി 17 ന് ഡബ്ലിനില്‍

ഡബ്ലിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്ലബ്ലിക് ദിനാഘോഷം ഫെബ്രുവരി മാസം 17 ാം തീയ്യതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമൗണ്ടിലുള്ള, ബ്യൂമൗണ്ട് നേറ്റിവിറ്റി ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകീട്ട് 3.30 മുതല്‍ നടത്തപ്പെടും. പ്രസ്തുത ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 525 പോയിന്റ്‌ന് മേല്‍ നേടിയവരെയും  ചടങ്ങില്‍ ആദരിക്കുന്നു. വിവിധ...