പോര്‍ക്ക്‌ വിന്താലു

പോര്‍ക്ക്‌ വിന്താലുആവശ്യമുള്ള സാധനങ്ങള്‍:1. പന്നിയിറച്ചി കഷണങ്ങളാക്കിയത്‌ - അരക്കിലോ 2. ഉണക്കമുളക്‌ - ഒരു ടീസ്‌പൂണ്‍ ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍ വെളുത്തുള്ളിയല്ലി - ഒരു ടീസ്‌പൂണ്‍ കടുക്‌ - ഒരു ടീസ്‌പൂണ്‍ ഉലുവ - അരടീസ്‌പൂണ്‍ ജീരകം - അരടീസ്‌പൂണ്‍ മഞ്ഞള്‍ - ചെറിയ കഷണം ചൂടുവെള്ളം - അരക്കപ്പ്‌ 3. എണ്ണ - പാകത്തിന്‌ സവാള നീളത്തില്‍ അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌ 4. തക്കാളി കൊത്തിയരിഞ്ഞത്‌ - ഒരു കപ്പ്‌ 5. വിനാഗിരി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ 6. വെളുത്തുള്ളി...

താറാവു കറി

താറാവു കറി ആവശ്യമുള്ള സാധനങ്ങള്‍:
താറാവിറച്ചി ഇടത്തരം കഷണങ്ങളാക്കിയത്‌ - ഒന്ന്‌ (രണ്ട്‌ കിലോയുടെ അടുത്തുള്ളത്‌) 1. മല്ലിപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍ മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍ കുരുമുളകുപൊടി - കാല്‍ടീസ്‌പൂണ്‍ കറുവാപ്പട്ട - രണ്ട്‌ കഷണം ഗ്രാമ്പൂ - 6 കഷണം ഏലയ്‌ക്ക - നാലെണ്ണം 2. സവാള നീളത്തിലരിഞ്ഞത്‌ - അരക്കപ്പ്‌ ഇഞ്ചി നീളത്തിലരിഞ്ഞത്‌ - രണ്ട്‌ ടീസ്‌പൂണ്‍ വെളുത്തുള്ളി - 18 അല്ലി പച്ചമുളക്‌ അറ്റം പിളര്‍ന്നത്‌ - ആറെണ്ണം 3...

സോസേജ്‌ കറി

സോസേജ്‌ കറി ആവശ്യമുള്ള സാധനങ്ങള്‍:സോസേജ്‌ കനത്തില്‍ വട്ടത്തിലരിഞ്ഞത്‌ - ആറെണ്ണം ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - അരടീസ്‌പൂണ്‍ വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍ പച്ചമുളക്‌ ചരിച്ച്‌ അരിഞ്ഞത്‌ - രണ്ടെണ്ണം ചുവന്നുള്ളി - അഞ്ച്‌ അല്ലി കറിവേപ്പില - രണ്ട്‌ ഇതള്‍ മുളകുപൊടി - ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍ കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍ ഗരംമസാല - ഒരു ടീസ്‌പൂണ്‍ തക്കാളി ചെറുതായി അരിഞ്ഞത്‌ - ഒന്ന്‌ മല്ലിയില അരിഞ്ഞത്‌ -...

കറിക്കടല സുണ്ടല്‍

കറിക്കടല സുണ്ടല്‍ ആവശ്യമുള്ള സാധനങ്ങള്‍:
കറിക്കടല - അരക്കപ്പ്‌ സവാള (ഇടത്തരം)- ഒന്ന്‌ ഉണക്കമുളക്‌ - ഒരെണ്ണം കായപ്പൊടി - ഒരു നുള്ള്‌ കടുക്‌ - ഒരു നുള്ള്‌ തേങ്ങ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര്‌ - പകുതി നാരങ്ങയുടേത്‌ നല്ലെണ്ണ - അരടീസ്‌പൂണ്‍ കറിവേപ്പില - രണ്ട്‌ തണ്ട്‌ വെള്ളം - ആവശ്യത്തിന്‌

തയാറാക്കുന്നവിധം:
കടല ഒരു രാത്രി കുതിര്‍ത്തുവയ്‌ക്കുക. കുതിര്‍ത്ത കടലയില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും അല്‍പ്പം വെള്ളവും ചേര്‍ത്ത്‌ പ്രഷര്‍കുക്കറില്‍ വേവിക്കുക. നല്ലെണ്ണ...

മികച്ച പ്രഭാത ഭക്ഷണം ഇഡ്‌ലിയും സാമ്പാറുമെന്ന് പഠനം

idli d577aമുംബൈ: ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു. നാല് മെട്രോ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍  നടത്തിയ പഠനത്തിലാണ്  ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് കണ്ടെത്തിയിരിക്കുന്നത്.

എട്ട് വയസു മുതല്‍ നാല്‍പത് വയസുവരെയുള്ള 3,600 ഓളം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍...

ചില്ലി ഫിഷ്

chilli-fish 6b0dfദശ കട്ടിയുള്ള മീന്‍ : അര കിലോ
മൈദാ : രണ്ടു സ്പൂണ്‍
കോണ്‍ ഫ്ലോര്‍ : മൂന്ന് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ് : രണ്ടു സ്പൂണ്‍
കാശ്മീരി മുളക് പൊടി : രണ്ടു സ്പൂണ്‍
വിനാഗിരി : അര സ്പൂണ്‍
ഉപ്പു : പാകത്തിന്
എണ്ണ : ആവശ്യത്തിനു
പച്ച മുളക് – നാലെണ്ണം
സവാള അരിഞ്ഞത് : രണ്ടെണ്ണം ( കുനു കുനെ അരിഞ്ഞതാണ് നീളത്തില്‍ അരിഞ്ഞതിനേക്കാള്‍ ഇതിനു ചേരുക )
ടൊമാറ്റോ സോസ് : ഒരു സ്പൂണ്‍
സോയ സോസ് : ഒരു സ്പൂണ്‍
ചില്ലി സോസ് : രണ്ടു സ്പൂണ്‍
വിനാഗിരി : ഒരു സ്പൂണ്‍
കോണ്‍ ഫ്ലോര്‍...

ഇഞ്ചിക്കറി

ഇഞ്ചിക്കറിചേരുവകകൾ

1. ഇഞ്ചി -250ഗ്രാം2. തേങ്ങ – 13. വാളന്‍ പുളി - പാകത്തിന്4. ഉപ്പ് - പാകത്തിന്5. ശര്‍ക്കര - ഒരു നെല്ലിക്ക വലുപ്പത്തില്‍6. വറ്റല്‍ മുളക് - 107. മല്ലിപൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍8. ഉലുവ – കാല്‍ സ്പൂണ്‍9. മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍10. ചുമന്നുള്ളി - 25ഗ്രാം11. വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് - താളിക്കാന്‍ ആവശ്യമായത് പാകം ചെയ്യുന്ന വിധം ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച്‌ ഇഞ്ചി അതിലിട്ടു വേവിക്കുക. കുറച്ചുനേരം...

മഷ്റൂം മസാല

മഷ്റൂം (കൂണ്‍ ) നല്ലൊരു ആഹാര വസ്തുവാണ്.പ്രകൃതി ദത്തമായ രീതിയില്‍ വിടമിന്‍ ഡി ഇതില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ വിടമിന്‍ ബി ,അയണ്‍,പൊട്ടാസ്യം,കാല്‍സ്യം,സിങ്ക് തുടങ്ങിയവയും ഇതിലുണ്ട് .ഇതിലുള്ള ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ് .മറ്റുള്ള മിക്കവാറും പച്ചക്കറികള്‍ ചൂടാക്കിയാല്‍ അതിന്‍റെ ഗുണങ്ങള്‍ കുറയാന്‍ സാദ്യതയുണ്ട്,എന്നാല്‍ കൂണില്‍ അത് ഇല്ല.ചൂടാക്കിയാലും അതിന്‍റെ വിടമിന്‍ ഒന്നും തന്നെ നഷ്ടമാകുന്നില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്...

ഡ്രാഗണ്‍ ചിക്കന്‍

ഡ്രാഗണ്‍ ചിക്കന്‍ആവശ്യമുള്ള സാധനങ്ങള്‍1. ചിക്കന്‍ നീളത്തില്‍ അരിഞ്ഞത് കാല്‍ക്കിലോ2. സവാള 23. കാപ്സിക്കം 14. സൊയാസോസ്5. ടൊമറ്റോ സോസ്6. ചെറുനാരങ്ങ 17. വറ്റല്‍ മുളക് 68. ഇഞ്ചി വെള്ളുള്ളി പേസ്റ്റ്9. എണ്ണഉണ്ടാക്കുന്ന വിധംനീളത്തില്‍ അരിഞ്ഞ (അതിനിനിയിപ്പൊ സ്കെയിലൊന്നും വേണ്ട ,ഒരു വിരല്‍ (മീഡിയം)നീളം ഒരു വിരല്‍ വണ്ണം) ചിക്കന്‍ കഷ്ണങ്ങളില്‍ ആവശ്യത്തിനു മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ്, ഇഞ്ചി വെള്ളുള്ളി പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍...