മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 22ന് ക്രംലിനില്‍

 
ഡബ്ലിനിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ക്രംലിനിലെ WSAF ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്.  വിവിധ തരത്തിലുള്ള ഓണപ്പരിപാടികളും,  സദ്യയോടും കൂടി നടത്തപ്പെടുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10നു മുമ്പ് അറിയിക്കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് മെഴുവേലി   087 758 0265
അനീഷ് കെ ജോയി  089 418 6869
ജോജി എബ്രഹാം   087 160 7720
വിജയാനന്ദ്  087 721 1654
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh