സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14 ശനിയാഴ്ച.

പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. പുലികളി, ശിങ്കാരിമേളം. തുടങ്ങി ആകര്‍ഷകമായ നിരവധി പരിപാടികളുമായി ഇത്തവണയും സ്‌വേര്‍ഡ്‌സില്‍ പൊന്നോണം. Old Borough school ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച 12.30 നു ആഘോഷങ്ങള്‍ക്കു തിരശീല ഉയരും. . മഹാബലി തമ്പുരാന് സാന്നിധ്യത്തില്‍ Councillor Darragh Butler ഇത്തവണത്തെ ഓണാഘോഷങ്ങള് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജാതി മത വര്‍ണ്ണ ഭേദമില്ലാതെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളില്‍ ലേക്ക് സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപെടുക Joby Augustine 0876846012

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh