സ്ലൈഗോ മലയാളി ബാബു ഓരത്തേലിന്റെ മാതാവ് നിര്യാതയായി

 
കണ്ണൂര്‍:  ചുങ്കക്കുന്നിലെ  ആദ്യകാല  കുടിയേറ്റ കര്‍ഷകന്‍ പരേതനായ  ജോണ്‍ ഓരത്തേലിന്റെ  ഭാര്യ അന്നമ്മ ജോണ്‍ ഓരത്തേല്‍ (88) നിര്യാതയായി.  പരേത  എടൂര്‍ കോലത്തേല്‍  കുടുംബാംഗമാണ്  സംസ്!കാരം  ചൊവ്വാഴ്ച  17  09 2019  രാവിലെ 10:00 മണിക്ക്   ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോന ദേവാലയത്തില്‍ .  Sr എലിസബത്ത് SAB , മാത്യു, Fr കുര്യാക്കോസ്  വികാരി കണിച്ചാര്‍, ജോസ്, മേരി (ജര്‍മ്മനി) , ജോര്‍ജ് (ഓസ്‌ട്രേലിയ), റോയ്  (അദ്ധ്യാപകന്‍  IJMHS),  ബാബു (അയര്‍ലണ്ട്) , സാംസണ്‍ (ദുബായ്) , മേഴ്‌സി, ജിന്‍സി എന്നിവര്‍ മക്കളും ഗ്രേസി, കുട്ടിയമ്മ, ജെസ്സി (ഓസ്‌ട്രേലിയ), ഷിബി  (LFHS കേളകം), ബീന (അയര്‍ലണ്ട്), ജിന്‍സി (സ്റ്റാഫ് നേഴ്‌സ് പേരാവൂര്‍), ജോബി(ദുബായ്) , ബിജു(ദുബായ്) എന്നിവര്‍ മരുമക്കളുമാണ്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh