നോബേല്‍ സമ്മാനജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

guntergrass c130fമ്യൂനിച്ച് : പ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ല്യൂബെക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഗുന്തര്‍ ഗ്രാസിന്റെ അന്ത്യം.

1999-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 'ദ ടിന്‍ ഡ്രം' എന്ന നോവലിന് ലഭിച്ചു. ക്യാറ്റ് ആന്‍ഡ് മൗസ്, ഡോഗ് ഇയേഴ്‌സ്, ലോക്കല്‍ അനസ്തിറ്റിക്, ദ ഫ്ലര്‍, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്‌റൈസിങ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്.

ജര്‍മനിയിലെ...

ക്രിസ്തു ഇല്ലാത്ത കുരിശും, കുരിശില്ലാത്ത ക്രിസ്തുവും ?

Christ-witout-cross 9a46eക്രിസ്തു ഇല്ലാത്ത കുരിശ്  ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന്പ്രസക്തി ഇല്ല മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമായ അന്വേഷണം നടക്കേണ്ടത്‌. ക്രൈസ്തവസഭയിൽ യേശുക്രിസ്തു ഉണ്ടോ? ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനെ ലോകത്തിനു കാട്ടികൊടുക്കുവാൻ സാധിക്കുന്നുണ്ടോ? പോസ്റ്റ്‌മോഡേണ്‍ കാലത്താണ് ഇന്നിന്റെ...

ഇതു കര്‍ക്കിടകം ഇനി രാമായണ പാരായണവും ശ്രീരാമനാമജപവും

ഇതു കര്‍ക്കിടകം ഇനി രാമായണ പാരായണവും ശ്രീരാമനാമജപവുംശ്രീ രാമ! രാമ! രാമ! ശ്രീരാമ.....

എരിയുന്ന നിലവിളക്കിനു മുന്നില്‍ മനസ്‌ ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണ പാരായണദിനങ്ങളാണ്‌ ഇന്നു മുതല്‍. ഉറഞ്ഞുതുള്ളിപ്പെയ്യുന്ന മഴയുടെ കെടുതികളില്‍ നിന്നും രക്ഷനേടാന്‍ എരിയുന്ന നിലവിളക്കിനു മുന്നില്‍ മനസ്‌ ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണപാരായണ ദിനങ്ങളാണ്‌ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാമിനി.

അവനവന്റെ കുടുംബത്തോടും രാജ്യത്തോടും ഓരോ വ്യക്‌തിയും നിര്‍വഹിക്കേണ്ട കടമകളും ചുമതലകളും ജീവിതത്തിന്റെ...

ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: മാർപാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Pope-Francis-w 200ba1.ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമില്ല; വെറും ദൈവമേയുള്ളൂ.

ജനത്തിന്റെ ആശീര്‍വാദം ചോദിച്ച്‌ തല കുനിച്ചതും, ബസ്സില്‍ മടക്കയാത്ര നടത്തിയതും, വത്തിക്കാന്‍ പാലസ്‌ വേണ്ടന്നു വച്ചതും, മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളെ പേപ്പല്‍ കുര്‍ബാനയ്‌ക്ക്‌ വിളിച്ചതും, പെസഹായ്‌ക്കു ജയില്‍പുള്ളികളുടെ കാലുകഴുകിയതുമൊക്കെ സാധാരണക്കാരെയെല്ലാം ഏറെ...

പരസ്യപ്രസ്താവന നടത്തിയാല്‍ കര്‍ശന നടപടിയെന്ന് സുധീരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചിലനേതാക്കള്‍ വീഴ്ചവരുത്തിയെന്ന് പരസ്യമായി ആരോപിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.ഷുക്കൂറിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ താക്കീതുചെയ്തു. 
''നേതാക്കളുടെ പരസ്യപ്രസ്താവന നേരത്തേതന്നെ വിലക്കിയിരുന്നു. അതുകൊണ്ട് പാര്‍ട്ടിക്ക് പ്രയോജനവുമുണ്ടായി. എന്നാല്‍ ഷുക്കൂറില്‍നിന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയെപ്പറ്റി ആദ്യ പ്രതികരണം ഉണ്ടായത്...

എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന്‌

എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന്‌
തിരുവനന്തപുരം: എസ്. എസ്. എല്‍. സി. പരീക്ഷാഫല പ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലപ്രഖ്യാപനം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്.

ജനവിധി: വാതുവയ്പിൽ ഇതിനകം 10,000 കോടി

ജനവിധി: വാതുവയ്പിൽ ഇതിനകം 10,000 കോടി ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ  വിധിയെഴുത്തിനെച്ചൊല്ലിയും വാതുവയ്പ്  മുറുകുന്നു.  10,000  കോടിയോളം രൂപയുടെ വാതുവയ്പ്  ഇതിനകം നടന്നുവെന്നാണ്  സൂചന.
മുംബയ്, ഡൽഹി, അഹമ്മദാബാദ്, ജയ്‌പൂർ  തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ മാത്രമല്ല ദുബായിലും പാകിസ്ഥാനിലെ  കറാച്ചിയിലും വരെ വാതുവയ്പ്  നടക്കുന്നു.
നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുമെന്ന്   വാതുവയ്ക്കുന്നവരാണ്  കൂടുതൽ. വാതുവയ്പിന്റെ രീതി...

കരണത്തടിച്ച യുവാവിന് വീട്ടിൽ ചെന്ന് കേജ്‌രിവാൾ മാപ്പു നൽകി

ന്യൂഡൽഹി: കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ തന്നെ കരണത്തടിച്ച ഓട്ടോ ഡ്രൈവറായ ലാലിയുടെ വീട്ടിൽ ഇന്നലെ അപ്രതീക്ഷിതമായി കേജ്‌രിവാൾ എത്തിയപ്പോൾ ലാലി ഞെട്ടി.
ചെയ്തു പോയ തെറ്റ് തിരുത്താനാകാത്തതാണെന്ന് തിരിച്ചറിഞ്ഞ ലാലി എങ്ങനെ വീടിന് പുറത്തേക്കിറങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് അതിരാവിലെ കേജ്‌രിവാൾ തന്നെ എത്തിയത്. അടുത്ത നിമിഷം ലാലി കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു. കേജ്‌രിവാൾ ലാലിയെ കെട്ടിപ്പിടിച്ചു. ഈ പടം പാർട്ടി നേതാവായ മനീഷ് സിസോഡിയ ഫെയ്സ്...

റെക്കോഡ് ജയമെന്ന് ആന്റണി; കോണ്‍ഗ്രസിന് വട്ടപ്പൂജ്യം: പിണറായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കളും സ്ഥാനാര്‍ഥികളും. യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സി.പി. എമ്മിന് ചെയ്യുന്ന വോട്ട് പാഴാകുമെന്നും ബി.ജെ.പി.ക്ക് ഇക്കുറി കേരളത്തില്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു. യു.ഡി.എഫ് ഇക്കുറി ചരിത്രവിജയം നേടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ്...

അമ്പതിലേറെ സീറ്റുകളിൽ മത്സരിക്കുന്നത് നേതാക്കളുടെ മക്കൾ

ന്യൂഡൽഹി : രാഷ്ട്രീയ നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിൽ ഏറെയൊന്നും ബുദ്ധിമുട്ടാതെ സ്ഥാനാർത്ഥിത്വം നേടിയെടുക്കുന്നത് ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ല. ഇക്കുറി അമ്പതിലേറെ നേതാക്കളുടെ മക്കളാണ് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. പലരും സിറ്റിംഗ് എം.പിമാർ. സ്വന്തം നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ. നേതാക്കളുടെ മക്കളെന്ന പരിഗണന നേതൃനിരയിലേക്കുള്ള ഉയർച്ചയിലും സ്ഥാനാർത്ഥിത്വം കിട്ടുന്നതിലും മുഖ്യപങ്കുവഹിച്ചെന്നതും വസ്തുത.
രാഷ്ട്രപതി പ്രണബ്മുഖർജിയുടെ മകൻ...