ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

matrimonial b1b72

കേരളത്തിലെ തൃശൂർ പട്ടണത്തിലെ പുരാതന റോമൻ കത്തോലിക്കാ സഭാംഗമായ , ഇപ്പോൾ ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് (27 വയസ്സ്) വധുവിനെ തേടുന്നു.

Pharm -D ഡോക്ടറും , Trinity College Dublin -നിൽ നിന്നും Ms. Neuro Science -ൽ ബിരുദാനന്തര ബിരുദവും , തുടർന്ന് Ph.D -ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന യുവാവ്, താൽകാലികമായി Bank of America Merrill Lynch -ൽ Investment Analyst -(Contract) ആയി ജോലിയും ചെയ്യുന്നു.

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
+91 9387100656 (Father) +91 9349821520 (Mother )

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh