ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

K.P Ouseph 83c4e

ഡബ്ലിൻ: യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ അയർലണ്ട് പാത്രിയാർക്കൽ വികാരിയേറ്റിന്റെ മുൻ ട്രസ്റ്റി ശ്രീ സന്ദീപ് കല്ലുങ്കലിന്റെ (ന്യൂ കാസിൽ , ഡബ്ലിൻ ) പിതാവ് കെ . പി . ഔസെഫ് (74 ) നിര്യാതനായി .

പരേതൻ പെരുമ്പാവൂർ ,കോടനാട് കല്ലുങ്കൽ കുടുംബാംഗമാണ് .

ശവസംസ്‌കാരം നാളെ (27 / 02 / 2019 ) ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആലാട്ടുചിറ സെ.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു .

ഭാര്യ : മോളി ഔസെഫ് (തേനുങ്കൽ കുടുംബാംഗം ) മക്കൾ : അഡ്വ: K .O. സന്തോഷ് (പെരുമ്പാവൂർ ), സന്ദീപ് കല്ലുങ്കൽ മരുമക്കൾ : ഷൈനു കുര്യൻ എൻജിനീയറിംഗ്‌ കോളേജ് , കോതമംഗലം ),ബോബി സന്ദീപ് (Peamount Hosptal Newcastle, Dublin) കൊച്ചു മക്കൾ: ജോസഫ് പോൾ കല്ലുങ്കൽ, കുര്യൻ പോൾ കല്ലുങ്കൽ ,റെയ്ച്ചൽ സന്ദീപ് , സൂസൻ സന്ദീപ്

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh