കുറഞ്ഞ ചിലവില്‍ മെഡിസിന് യൂറോപ്പില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്‌ററ് 30 മാഞ്ചെസ്റ്ററില്‍.


നിങ്ങളുടെ കുട്ടികള്‍ക്ക് UK/Ireland ലോ മെഡിസിന് അഡ്മിഷന്‍ കിട്ടിയില്ലേ? വിഷമിക്കേണ്ട, കുറഞ്ഞ ചിലവില്‍ യൂറോപ്പില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ  ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്‌ററ് 30  മാഞ്ചെസ്റ്ററില്‍. 
 
മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell  Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം  ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്റ്റ് 30 നു മാഞ്ചസ്റ്ററില്‍ നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
ഞങ്ങളുടെ പ്രത്യേകത:
 
1. ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്.
2. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.
3. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
4. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള    പ്രതിനിധി.
5. Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള സൗകര്യം.
 
അതോടൊപ്പം 2020 ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ അവസാന ഘട്ടത്തില്‍, ഉടന്‍ ബന്ധപ്പെടുക.
 
ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും   അഭിപ്രായങ്ങള്‍ക്കും അവലോകങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക.
 
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh