english-lead

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ ഇന്ന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ ഇന്ന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും

കഴിഞ്ഞ ഒരുവർഷക്കാലം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് വർഷാവസാന പ്രാത്ഥനയും വിശുദ്ധ കുർബാനയും ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ നടക്കും. 2019 ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. തുടർന്ന് ബ്രേ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടക്കും. വൈകിട്ട് 6 മണിക്ക് താല ഫെറ്റെർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന... Read more

english-row-1

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു.... Read more

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ നവംബർ  27, 28, 29  തീയതികളിൽ

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ നവംബർ 27, 28, 29 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ നവംബർ 27, 28, 29 തീയതികളിൽ... Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019  ഒക്ടോബര്‍ 26, 27, 28  തീയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 തീയ്യതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27,... Read more

english-row-1 (2)

Error: No articles to display

പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ എവുപ്രാസിയാമ്മയുടേയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ താലായില്‍.

  ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താലാ സെന്റ് മേരിസ് കമ്മ്യൂണിറ്റി ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റേയും സഹമദ്ധ്യസ്ഥയായ വിശുദ്ധ എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുനാള്‍ 2019 സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ തീയതികളില്‍ ഫെര്‍ട്ടര്‍കയിന്‍ ചര്‍ച്ച് ഓഫ് ഇന്ക്രാനേഷനില്‍  വച്ച് ആഘോഷിക്കുന്നു (Church of Incarnation, Ferttercairn, Tallaght). എല്ലാ ദിവസവും  ജപമാലയും, വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ പ്രദിക്ഷിണവും...

ഭക്തിയില്‍ ലയിച്ച് വിശ്വാസസമൂഹം.ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

 ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിപൂര്‍വ്വം  തുടക്കമായി. ലിമെറിക്ക് രൂപതാ വികാര്‍ ജനറാളും abbey feale  പാരിഷ് പ്രീസ്റ്റുമായ  ഫാ.ടോണി മുള്ളിന്‍സ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു.ദാഹിച്ചു വലയുന്നവര്‍ ഒരു തടാകത്തില്‍ നിന്നും ദാഹജലം കുടിക്കുന്നതുപോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി...

സീറോ മലബാര്‍ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും സെപ്റ്റംബര്‍ 1 ഞായറാഴ്ച ഇഞ്ചിക്കോറില്‍.

 ഡബ്ലിന്‍ : സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും, മറ്റു വിശുദ്ധരുടെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഓഗസ്റ്റ് 31 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്...

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു

  വാട്ടര്‍ഫോര്‍ഡ് : ഇടവകാംഗങ്ങളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഇടവക ഡയറക്ടറി ഓഗസ്റ്റ് മാസം 25 ന് വി.ദൈവമാതാവിന്റെ ശുനോയോ പെരുന്നാള്‍ ദിനത്തില്‍ ട്രസ്റ്റി റെജി എന്‍.ഐ, സെക്രട്ടറി ബിജു പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അയര്‍ലന്‍ഡ് പാത്രിയാര്‍ക്കല്‍ വികാരിയെറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ജിനോ ജോസഫ് പ്രകാശനം ചെയ്തു. ഈ മഹത്തായ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് റവ.ഫാ. തമ്പി മാറാടി സംസാരിക്കുകയുണ്ടായി. ഇടവക വികാരി റവ. ഫാ. ബിജു എം...

ഗാള്‍വേ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളാഘോഷം സെപ് 1 മുതല്‍ 8 വരെ

  ഗാള്‍വേ (അയര്‍ലണ്ട് )ഗാള്‍വേ  സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാള്‍ സെപ് 1 മുതല്‍ 8  വരെ  ആചരിക്കുന്നു .അന്നേദിവസങ്ങളില്‍  വി .കുര്‍ബാനയും തുടര്‍ന്ന് വി .കന്യക മറിയാമിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ് .ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 9  മണിക്കും മറ്റുദിവസങ്ങളില്‍ വൈകിട്ട് 5 .30 ...

'ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019' ഓഗസ്റ്റ് 30ന് തുടക്കമാകും.

 ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, 'ലിമെറിക്ക് റേസ്‌കോഴ്‌സ്, പാട്രിക്‌സ് വെല്ലില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം...

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പെരുന്നാള്‍ വര്‍ണ്ണാഭമായി.

വാട്ടര്‍ഫോര്‍ഡ് : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് വി. അല്‍ഫോന്‍സാമ്മയുടെയും, വി. തോമാസ്ലീഹായുടെയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായി ആഗസ്റ്റ് 24  ആം തീയതി വാട്ടര്‍ഫോര്‍ഡ് De La Salle College ചാപ്പലില്‍ ഭക്തിനിര്ഭരമായി ആഘോഷിച്ചു.  ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുന്നാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് ചാപ്ലിന്‍ ഫാ. സിബി അറയ്ക്കല്‍, ഫാ. ബോബ്ബിറ്റ് തോമസ്, ഫാ. റസ്സല്‍ ജേക്കബ്, ഫാ. ഡോമി...

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പെരുന്നാള്‍ വര്‍ണ്ണാഭമായി.

വാട്ടര്‍ഫോര്‍ഡ് : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് വി. അല്‍ഫോന്‍സാമ്മയുടെയും, വി. തോമാസ്ലീഹായുടെയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായി ആഗസ്റ്റ് 24  ആം തീയതി വാട്ടര്‍ഫോര്‍ഡ് De La Salle College ചാപ്പലില്‍ ഭക്തിനിര്ഭരമായി ആഘോഷിച്ചു.  ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുന്നാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് ചാപ്ലിന്‍ ഫാ. സിബി അറയ്ക്കല്‍, ഫാ. ബോബ്ബിറ്റ് തോമസ്, ഫാ. റസ്സല്‍ ജേക്കബ്, ഫാ. ഡോമി...

ഡബ്ലിന്‍ സെന്റ് മേരിസ് ഇടവകയുടെ വാര്‍ഷിക പെരുന്നാളും, എട്ടു നോമ്പ് വീടലും സെപ്റ്റംബര്‍ 8 ന്

   വിശുദ്ധ ദൈവാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഡബ്ലിന്‍ സെന്റ് മേരീസ് ഇടവകയുടെ വര്‍ഷം തോറും നടത്തിവരാറുള്ള പെരുന്നാളും, എട്ടു നോമ്പ്  വീടലും സംയുക്തമായി 2019 സെപ്റ്റംബര്‍ 8ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മണിക്ക്, റവ.ഫാദര്‍ ജെസണ്‍ വി ജോര്‍ജ് അച്ചന്റെ  മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണങ്ങള്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു കൂടുതല്‍...

ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ ഗാല്‍വേയില്‍ നടന്നു

വന്ദേമാധവം ഭാരതീയ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ ഗാല്‍വേയില്‍  നടന്നു . വന്ദേമാധവതിന്റെ ലോഗോ പ്രകാശനത്തോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികളില്‍ ഏകദശം നൂറോളം വ്യക്തികള്‍ പങ്കെടുത്തു . തുടര്‍ന്നുള്ള സാംസ്‌കാരിക ശോഭായാത്രയില്‍ നിരവധി ഉണ്ണിക്കണ്ണന്മാര്‍ പങ്കെടുക്കുകയും ചെയ്തു . ഉണ്ണിക്കണ്ണന്മാരുടെ ഉറിയടി മത്സരം ആഘോഷങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ സാധിച്ചു .വന്ദേമാധവത്തിന്റെ ...

old news-english