english-lead

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ ഇന്ന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ ഇന്ന് വിശുദ്ധ കുർബാനയും വർഷാവസാന പ്രാർത്ഥനയും

കഴിഞ്ഞ ഒരുവർഷക്കാലം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് വർഷാവസാന പ്രാത്ഥനയും വിശുദ്ധ കുർബാനയും ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ നടക്കും. 2019 ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. തുടർന്ന് ബ്രേ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടക്കും. വൈകിട്ട് 6 മണിക്ക് താല ഫെറ്റെർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന... Read more

english-row-1

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു.... Read more

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ നവംബർ  27, 28, 29  തീയതികളിൽ

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ നവംബർ 27, 28, 29 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ നവംബർ 27, 28, 29 തീയതികളിൽ... Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019  ഒക്ടോബര്‍ 26, 27, 28  തീയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 തീയ്യതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27,... Read more

english-row-1 (2)

Error: No articles to display

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിനു പുതിയ ഭാരവാഹികൾ

smym Medium 7b49eഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ ആദ്യ സെനറ്റ് റിയാൽട്ടോ സെൻ്റ് തോമസ് പാസ്റ്റർ സെൻ്ററിൽ നടന്നു. ഫെബ്രുവരി 9 നു രാവിലെ പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച മീറ്റിങ്ങിൻ്റെ ഉദ്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു. യുവജനങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവും കാലഘട്ടത്തിൻ്റെ ധാർമ്മിക സൂചികകളുമാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിലേക്ക് നോക്കണം, അപരിനിലേയ്ക്ക്...

സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ വെഞ്ചെരിപ്പ് കർമ്മം ഡിസംബർ 6ന്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ.

SMC Inauguration Flyer a9410ഡബ്ലിൻ : സീറോ മലബാർ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ ഉത്‌ഘാടനം ഡിസംബർ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാൾട്ടോയിൽ വച്ച് നടത്തപ്പെടും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ അതിരൂപത ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ ആയിരിക്കും.

റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy...

യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് കണ്‍‌വന്‍ഷന്‍ നവംബര്‍ 2,3,4 തീയതികളില്‍

 United Pentecostal Fellowship Ireland & Northern Ireland ന്റെ ഈ വർഷത്തെ കൺവെൻഷൻ നവംബർ മാസം 2,3,4 തീയതികളിൽ നടത്തപ്പെടും. ഈ വർഷം Convention, Family Conference, Youth മീറ്റിംഗ്,ചിൽഡ്രൻസ് മീറ്റിംഗ്  കൂടാതെ   സഭാഭേദ്യമേന്യേ ഒരുമിച്ചുള്ള ആരാധനയും നവംബർ 2-3-4 തീയതികളിൽ ക്രമീകരിക്കുന്നു! പാസ്റ്റർ ബെനിസൺ മത്തായി(ഓവർസ്സിയർ, Church of God, India) പാസ്റ്റർ സിബി തോമസ്‌(പാസ്റ്റർ, Church of God, America) ദൈവദാസന്മാർ ആണു ഈവർഷത്തെ...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018 ഒക്ടോബര്‍ 27, 28, 29 തീയ്യതികളിൽ.

SMC OCT RETREAT A5 Medium 1aa9cഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018 ഒക്ടോബര്‍ 27, 28, 29, (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതല്‍ കോളേജ്...

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 23 ന് ഇഞ്ചികോറിൽ

Inchicore Flyer Medium 7e2cdഡബ്ലിൻ: സീറോ മലബാർ സഭ ഇഞ്ചിക്കോർ മാസ്സ് സെന്ററിൽ സെപ്റ്റംബർ 23 - ാം തീയതി ഞായറാഴ്ച്ച പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്തിപൂർവ്വം കൊണ്ടാടപ്പെടുന്നു.

ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ബഹുമാനപ്പെട്ട ആന്റണി ചീരംവേലിൽ അച്ചൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, ലദീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു. കഴിഞ്ഞ 3 വർഷക്കാലം ഇഞ്ചിക്കോർ...

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 15ന് ലൂക്കനിൽ.

Lucan Flyer 15951ഡബ്ലിൻ: സീറോ മലബാർ സഭ ലുക്കാൻ മാസ്സ് സെന്ററിൽ സെപ്റ്റംബർ 15- ാം തീയതി ശനിയാഴ്ച വർഷംതോറും നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവ്വം കൊണ്ടാടപ്പെടുന്നു.
അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ബഹുമാനപ്പെട്ട റോബിൻ തോമസ് അച്ചൻ്റെ (ചാപ്ലിൻ, സീറോ മലബാർ ചർച്ച്, ലിമറിക്ക്) മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, ലതീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം കഴിഞ്ഞ 3 വർഷക്കാലം...

കുടുംബസംഗമം നാളെ ലൂക്കനിൽ. വടം വലി മത്സരവും മാജിക്‌ഷോയും കുതിരസവാരിയും കേരള രുചിയുള്ള വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ മുഖ്യ ആകർഷണീയം.

SMC Kudumbasangamam 2018 a5 f744fഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടും.

ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍...

മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം

 ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സഭയുടെ അധിപന്‍ റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഡബ്ലിനിലെത്തും. ജൂണ്‍ 13 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് അയര്‍ലണ്ടിലെ സഭാ നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 6.30 ന് അയര്‍ലണ്ടിലെ സഭയുടെ ആസ്ഥാനമായ താലയിലെ സെന്റ് മലൂറിയന്‍സ് പള്ളിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനി വിശുദ്ധ...

കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം നിർവ്വഹിച്ചു.

jacobites 825deഡബ്ലിൻ. അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ, സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി .ബഹു .ഫാ .ബിജു പാറേക്കാട്ടിൽ, ബിനു അന്തിനാടിനും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു . സെപ്റ്റംബർ 28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസിൽനോക്ക്, സെന്റ് . വിൻസെന്റ്സ് കോളേജിൽ വച്ചാണ് കുടുംബസംഗമം...

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ഡബ്ലിന്‍  സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച   Leixlip, Our lady of parish of nativtiy, old hill പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. മെയ് മാസം 20 ഞായറാഴ്ച  4 മണിക്ക്  ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍  അഭിവദ്യ  ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത്  മുഖ്യ കാര്‍മികത്വം വഹിക്കും. ആഗോള കത്തോലിക്ക സഭ, സഭയുടെ മാതാവിന്റെ...

old news-english