english-lead

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019  ഒക്ടോബര്‍ 26, 27, 28  തീയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 തീയ്യതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബര്‍ 26, 27, 28 , (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഫിബിള്‍സ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററില്‍ (Phibblestown Community Centre, Phibbblestown Road, Dublin 15) രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം... Read more

english-row-1

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍  29 ന് ബ്യൂമോണ്ട് അര്‍ടൈന്‍ ഹാളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 29 ന് ബ്യൂമോണ്ട് അര്‍ടൈന്‍ ഹാളില്‍

    ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏഴാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 29 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക്... Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍! ഓര്‍ത്തഡോക്‌സ് ഇടവകയുടെ വെബ് സൈറ്റ് ലോഞ്ചിംഗും ഓണാഘോഷം 2019 വര്‍ണ്ണഭമായി ആഘോഷിച്ചു

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍! ഓര്‍ത്തഡോക്‌സ് ഇടവകയുടെ വെബ് സൈറ്റ് ലോഞ്ചിംഗും ഓണാഘോഷം 2019 വര്‍ണ്ണഭമായി ആഘോഷിച്ചു

    ഡബ്ലിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ  വെബ്‌സൈറ്റ് ലോഞ്ചിംഗും ഓണാഘോഷവും സെപ്റ്റംബര്‍ 21ന് ശനിയാഴ്ച സമുചിതമായി ആഘോഷിച്ചു. രാവിലെ... Read more

ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' സെപ്റ്റംബര്‍ 28 ന് താലായില്‍

ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' സെപ്റ്റംബര്‍ 28 ന് താലായില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ 'കുടുംബം' 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് താലാ... Read more

english-row-1 (2)

Error: No articles to display

'ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018' ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

 
ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2      തീയതികളില്‍ (വെള്ളി ശനി  ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍...

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (06/01/2018)

ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍  നേറ്റിവിറ്റി ചര്‍ച്ചില്‍  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച  ( 06012018)  രാവിലെ 10 .30 ന്     ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍  സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന്  ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും, ന്യൂയീര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം...

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

 കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ' കാന്റ്‌റിക്കിള്‍' 2017 ഡിസംബര്‍ 30 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ കോര്‍ക്ക് G A A ഹാളില്‍ വച്ച് നടത്തപ്പെടുന്നു . ഇടവക വികാരി ഫാ. ജോബി സ്‌കറിയ പരിപാടി ഉല്‍ഘാടനം ചെയ്യുന്നതും തുടര്‍ന്ന് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കുന്നതുമായിരിക്കും . പള്ളിയുടെ ഭക്ത സംഘടനകളിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും...

'സ്വപ്നത്തില്‍ ഒരു ക്രിസ്തുമസ് ' റിലീസ് ചെയ്തു .

ഫാദര്‍ ജോസഫ് വെള്ളനാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സ്വപ്നത്തില്‍ ഒരു ക്രിസ്തുമസ് 'എന്ന ഷോര്‍ട് മൂവി റിലീസ് ചെയ്തു . രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശുവിന്റെ മാതാവ് കാണുന്ന സ്വപ്നത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത് .ഉണ്ണി യേശുവും ഔസേപ്പിതാവും സ്‌ക്രീനില്‍ മാതാവിനൊപ്പം എത്തുമ്പോള്‍ ഇന്നത്തെ കാലത്തിലൂടെയും ക്യാമറയുടെ കണ്ണുകള്‍ സഞ്ചരിക്കുന്നു . സംഗീതം നല്‍കിയിരിക്കുന്നത് സുബിന്‍ ജോസഫും കാമറ ചെയ്തിരിക്കുന്നത് സിസ്റ്റര്‍ ജിനി ജോര്‍ജും ആണ്...

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭ ഭക്തിനിര്‍ഭരമായി തിരുപ്പിറവി ആചരിച്ചു.

ലിമെറിക്ക് : തിരുപ്പിറവിയുടെ സ്മരണയില്‍ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ഭക്തി നിര്‍ഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.ക്രിസ്തുമസ്സ് ദിനത്തില്‍ ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു. ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നല്‍കുകയും ചെയ്തു. ഉണ്ണീശോയെ പുല്‍ക്കൂട്ടിലേക്ക് കത്തിച്ച്...

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (C.R.F) രാജ്യാന്തര സുവിശേഷം മഹായോഗം പവര്‍വിഷന്‍ ടിവിയില്‍ തത്സമയ സംപ്രേഷണം

കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ഡിസംബര്‍ 31ാം തിയതി വര്‍ഷാവസാന പ്രാര്‍ത്ഥനയോടും പുതുവത്സര സമര്‍പ്പണത്തോടും കൂടെ നടത്തപ്പെടുന്നു. ലോകത്തിന്റെ അഞ്ച് വന്‍കരകളിലായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 26ാം തിയതി മുതല്‍ അവസാനത്തെ ഒരു മണിക്കൂര്‍ അയര്‍ലണ്ട് സമയം 3PM 4PM പവര്‍വിഷന്‍ ടെലിവിഷനില്‍ ലൈവ് ബ്രോഡ്കാസ്റ്റ്...

സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, ബ്രേ ക്രിസ്തുമസ് ആഘോഷവും കുടുംബകൂട്ടായ്മ വാര്‍ഷികവും

  ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചര്‍ച് , ബ്രേ മാസ് സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 27 ബുധനാഴ്ച ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ ഹോളി റിഡീമര്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഫാ. ജോസ് ഭരണികുളങ്ങര അദ്ധ്യക്ഷതവഹിക്കുന്നതും, ഹോളി റിഡീമര്‍ പാരിഷ് പ്രീസ്‌റ് ഫാ. ഡാന്‍ ന്യുഗെന്‍ ഉത്ഘാടനം...

വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും ന്യൂ ഇയര്‍ ആഘോഷവും

സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ നോയല്‍, 2018 ജനുവരി നാലാം തീയതി വ്യാഴാഴ്ച 3.30 pm മുതല്‍ വാട്ടര്‍ഫോര്‍ഡ് ഡെലസാല്‍ (De La Salle) കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ മഹാനീയ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപ്പറമ്പില്‍ (ഡെന്‍മാര്‍ക്ക്) അച്ചന്‍ നോയല്‍ 2017 ഉല്‍ഘാടനം ചെയ്യുന്നതും ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം...

ഗാള്‍വേയില്‍ ക്രിസ്തുമസ് കുര്‍ബാന 26 ന് 2:30 ന്



ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് കുര്‍ബാന ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞ് 2:30 ന് സെന്റ് മേരിസ് കോളേജില്‍ നടത്തപ്പെടും. എല്ലാവരെയും, സ്‌നേഹപൂര്‍വ്വം, ഈ വിശുദ്ധ കുര്‍ബ്ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും, സമാഗതമാകുവാന്‍ പോകുന്ന, ക്രിസ്തുമസിന്റെയും, പുതുവത്സരത്തിന്റെയും, ഒരായിരം മംഗളങ്ങള്‍ നേരുന്നതായും ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി അറിയിച്ചു.

ജിംഗില്‍ ബെല്‍സ് 2017 ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍

ഡബ്ലിന്‍ സീറോ മലബാര്‍ ലൂക്കന്‍ ഇടവകയുടെ നേതൃത്വത്തില്‍ ജിംഗില്‍ ബെല്‍സ് 2017 എന്ന പേരില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. 2017 ഡിസംബര്‍ 16 തീയതി 2 മണി മുതല്‍ 8.30 വരെ പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ലൂക്കന്‍ ഇടവകയിലെ വിവിധ കുടുംബ കൂട്ടയ്മകളുടെയും യൂത്ത് ഇഗ്‌നിറ്റിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരോള്‍...

old news-english