എട്ട് പ്രധാന താരങ്ങള്‍ ഇല്ലാതെ അഫ്ഗാനെതിരെയുള്ള ടെസ്റ്റിന് ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റില്‍ ടീം ഇന്ത്യ, നായകന്‍ കോഹ്ലിയുള്‍പ്പെടെ എട്ട് പ്രധാന താരങ്ങളില്ലാതെയാവും ഇറങ്ങുക. രണ്ടാം നമ്പര്‍ ടീമിനെ അണിനിരത്താനുള്ള സാധ്യതകളാണ് തെളിയുന്നത്. ജൂണ്‍ 14നാണ് ബംഗളൂരുവില്‍ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത്...

ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ ട്വന്റി 20 കളിക്കും

   മുംബൈ: അടുത്ത ജൂലൈയില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതിനു മുന്നോടിയായി അയര്‍ലന്റില്‍ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ജൂണ്‍ 27, 28 തിയ്യതികളില്‍ ഡബ്ലിനില്‍ വെച്ചായിരിക്കും മത്സരങ്ങളെന്ന് ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. 2007ലാണ് ഇതിനു മുമ്പ് ഇന്ത്യന്‍ ടീം അയര്‍ലന്റ് സന്ദര്‍ശിച്ചത്.ബെല്‍ഫാസ്റ്റില്‍ ഒരു ഏകദിനമാണ് അന്ന് കളിച്ചത്. മഴ...

200 രൂപയുടെ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം അച്ചടിക്കണമെന്ന് സോഷ്യല്‍മീഡിയ

 മുംബൈ: ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിളടിച്ചാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മ ഇന്നലെ മൊഹാ ലിയില്‍ ചരിത്രം കുറിച്ചത്. രോഹിത്തിന്റെ ഈ സൂപ്പര്‍ ഇന്നിങ്‌സിനെ എങ്ങനെ വാഴ്ത്തണമെന്ന് മത്സരിക്കുകയാണ് സോഷ്യല്‍മീഡിയ. പലരും പല വിശേഷണവും നല്‍കി. കൂട്ടത്തില്‍ ഏറ്റവും വലിയ ആവശ്യമായി ട്വിറ്റര്‍ ലോകം മുന്നോട്ട് വച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും...

ഈ ചോദ്യം പുരുഷതാരത്തോട് ചോദിക്കുമോ?

mithali raj 7b9eeഇത് ചോദിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ്. വാർത്താ സമ്മേളനത്തിൽ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ ചോദ്യം പുരുഷതാരത്തോട് ചോദിക്കുമോ എന്ന ചോദ്യം ഉന്നയിച്ചത്.  കളിക്കളത്തിൽ നേരിടുന്ന കടുത്ത വിവേചനം മടുത്താണ് മിതാലി രാജ് എന്ന വനിതാ ടീം ക്യാപ്ടൻ ജേർണലിസ്റ്റിനോട് ഈ ചോദ്യം ചോദിച്ചത്. പല പുരുഷ ക്രിക്കറ്റ് താരങ്ങളേയും നാണിപ്പിക്കും വിധം റെക്കോർഡുകൾ വാരിക്കൂട്ടിയിട്ടുളള താരങ്ങളാണ്...

ഡബ്ലിനിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര വെള്ളിയാഴ്ച മുതൽ; ഇന്ത്യൻ വംശജൻ സിമി സിങ് അയർലൻഡ് ടീമിൽ

simisingh 585c7ഡബ്ലിൻ: അയർലൻഡ്, ന്യൂസിലണ്ട് , ബംഗ്ലാദേശ് ടീമുകൾ മാറ്റുരയ്ക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഡബ്ലിനിൽ മെയ് 12 വെള്ളിയാഴ്ച ആരംഭിക്കുന്നു .

ഡബ്ലിനിലെ മാലഹൈഡ് , ക്‌ളോണ്ട്ടാർഫ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച രാവിലെ മാലഹൈഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാവിലെ 10.45 - ന് ആരംഭിക്കും.


ഇതാദ്യമായി അയർലൻഡ് ടീമിലേയ്ക്ക് ഒരു ഇന്ത്യൻ വംശജനും തിരഞ്ഞെടുക്കപ്പെട്ടു. ലെൻസ്റ്റർ ലൈറ്റ്നിങ് , ഡബ്ലിൻ വൂൾവ്സ് ടീമുകളിൽ...

ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ലോകകപ്പ്‌ ഫൈനലില്‍

kivis 2eec6ഓക്ലണ്ട്‌: ലോകകപ്പ്‌ ക്രിക്കറ്റില്‍ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ഫൈനലില്‍. ഇത്‌ ആദ്യമായാണ്‌ ന്യൂസിലണ്ട്‌ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്‌. 298 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലണ്ട്‌ 42.5 ഓവറില്‍ 299 റണ്ണെടുത്ത്‌ വിജയലക്ഷ്യം മറികടന്നു.

മഴയെ തുടര്‍ന്ന്‌ 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കിവീസിന്റെ വിജയലക്ഷ്യം 43 ഓവറില്‍ 298 ആയി ക്രമീകരിച്ചിരുന്നു. 82 റണ്‍സ്‌ നേടിയ ഗ്രാന്റ്‌...

ലോർഡ്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം

ലോർഡ്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം ബൗളിംഗിന് മുന്നിൽ തകർന്നു തരിപ്പണമായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോർഡ്സ് ടെസ്റ്റ് പരന്പരയിലെ ര​ണ്ടാം​ ​ടെ​സ്റ്റ് ഇന്ത്യ സ്വന്തമാക്കി. 28 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ‌്സിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയക്കുന്നത്. രണ്ടാം ടെസറ്റിലെ അഞ്ചാം ദിനമായ തിങ്കളാഴ്ച 95 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിംഗ്‌സിൽ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാന ദിനം 223 റൺസിന് പുറത്താവുകയായിരുന്നു . ഏഴ് വിക്ക​റ്റ് നേടി ഇന്ത്യൻ ജയത്തിന്റെ നേടും തൂണായ ഇഷാന്ത്...

ഇംഗ്ലണ്ടും പുറത്തേക്ക്‌; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

1403214435 1403214435 1403214435 1403214435 sp ch 10b9fബ്രസീലിയ: ലോകകപ്പ്‌ ഫുട്‌ബോളില്‍ യുറുഗ്വേയോട്‌ 2-1 ന്‌പരാജയപ്പെട്ട്‌ ഇംഗ്ലണ്ടും സ്‌പെയിനിനു പിന്നാലെ നോക്കൗട്ട്‌ കാണാതെ പുറത്തേക്ക്‌.

പരുക്കു മറന്നു കളത്തിലിറങ്ങിയ ലൂയി സുവാരസിന്റെ ഇരട്ടപ്രഹരമാണ്‌(39, 85 മിനിട്ടുകള്‍) ഗ്രൂപ്പ്‌ ഡിയില്‍ ആദ്യമത്സരം തോറ്റ യുറുഗ്വേയ്‌ക്ക് ജീവവായു പകര്‍ന്നത്‌. വെയ്‌ന്‍ റൂണി (75-ാം മിനിട്ട്‌) ഇംഗ്ലണ്ടിനായി ഒരുഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ്‌ സിയില്‍നിന്ന്‌ രണ്ടാം ജയവുമായി കൊളംബിയ...

ഷുമാക്കര്‍ ബോധം വീണ്ടെടുത്തു

michael 1d1e3പാരീസ്: സ്‌കീയിങ്ങിനിടെ വീണ് പരിക്കേറ്റ് ആറുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ ഫോര്‍മുല വണ്‍ ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കര്‍ ബോധം വീണ്ടെടുത്തു. ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.  ആരോഗ്യ സ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അപകടം നടന്നയുടന്‍ പ്രഥമ ശുശ്രൂഷ...

രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ഇല്ല

renjithmaheswari 3df9dന്യൂഡല്‍ഹി:  അര്‍ജുന പുരസ്കാര നിര്‍ണയത്തില്‍  നിയമപരമായ പിഴവുകള്‍ മാത്രമേ  പരിശോധിക്കുകയുള്ളുഎന്ന് സുപ്രീം കോടതി .  ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്കാരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതി പരാമര്‍ശം.

അത്ലറ്റിക് ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ പട്ടികയില്‍ എട്ടാമതാണ് രഞ്ജിത് മഹേശ്വരിയുടെ സ്ഥാനമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് പുരസ്കാരം...