വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിക്കാന്‍ ബില്‍ ,? പ്രതിഷേധവുമായി തെരുവിലിറങ്ങി പതിനായിരങ്ങള്‍

വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കാനുള്ള ബില്‍ കൊണ്ടുവരാനുള്ള ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.. വിവാഹപൂര്‍വ, വിവാഹബാഹ്യ രതി, സ്വവര്‍ഗരതി എന്നിവ കുറ്റകരമാക്കിക്കൊണ്ടുള്ള ഒരു പുതിയ നിയമത്തിനുള്ള കരടുബില്ലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. മുസ്ലിം ഭൂരിപക്ഷ സര്‍ക്കാര്‍ നിലവിലുള്ള ഇന്തോനേഷ്യയില്‍ യാഥാസ്ഥിതിക മുസ്ലിംഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഈ നിയമം...

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

 ലണ്ടന്‍: വീല്‍ച്ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഒഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു...

2020 ജൂലൈ 6, 7, 8 തീയതികളില്‍ മുല്ലപ്പെരിയാര്‍ ദുരന്തം ; നോസ്ട്രഡാമസിന്റെ പ്രവചനം

 പതിനഞ്ചാം നൂറ്റാണ്ടില്‍ നടത്തിയ പ്രവചനങ്ങളെല്ലാം ഇപ്പോള്‍ സത്യമായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അത്തരത്തില്‍ ഒരു പ്രവചനം നടന്നിട്ടുണ്ടെന്നാണ് പറയുന്നത്. അത്ഭുത പ്രവാചകന്‍ നോസ്ട്രഡാമസ് ആണ് ആ പ്രവചനങ്ങള്‍ നടത്തിയ വ്യക്തി. ട്രംപിന്റെ ഉയര്‍ച്ചയും മറ്റും ഇദ്ദേഹം പ്രവചിച്ചിരുന്നവത്രേ. ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രഡാമസ്. രാജീവ് ഗാന്ധിയുടെ മരണം...

2050ഓടെ ലോകജനസംഖ്യ 10 മില്ല്യണ്‍ ആകും

population 6a2e7ജനസംഖ്യ പെരുകുകയാണ്. നിലവില്‍  7.6 ബില്ല്യണ്‍ ആണ് ലോകജനസംഖ്യ. 2050ഓടെ ഇത് 9.8 ആകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പേടിക്കേണ്ട കാര്യമതല്ല. ഇപ്പോള്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യ വരുന്ന ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യസ്ഥാനത്ത് നില്‍ക്കുന്ന ചൈനയെ മറികടക്കുമെന്നാണ് വിവരങ്ങള്‍ പറയുന്നത്. യുഎന്‍ റിപ്പോര്‍ട്ട് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.  2050ഓടെ നൈജീരിയ അമേരിക്കയെ മറികടന്ന്...

ഫെയ്‌സ്ബുക്ക് ലൈക്കിന് കുഞ്ഞുമായുള്ള അപകടചിത്രം; യുവാവിന് ശിക്ഷ

dangling 38fd7ലൈക്കിന്‍റെ കാലമാണ്. വന്നുവന്ന് ഫേസ്ബുക്ക് ലൈക്കിനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന സ്ഥിതി ഇതിനകം ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാനായി പിഞ്ചുകുഞ്ഞിനെ ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ തൂക്കിയിട്ടതാണ് പുതിയ വാര്‍ത്ത. ഇതിന്‍റെ ചിത്രമെടുത്ത്‌ സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്തു. ജനലിന് പുറത്തേക്ക് കുഞ്ഞിനെ തൂക്കി നിര്‍ത്തിയാണ് ചിത്രമെടുത്തത്. ചിത്രമെടുത്തത് കൂടാതെ മറ്റൊരു കാര്യം കൂടി ചെയ്തു ഇയാള്‍. 1,000 ലൈക്ക് തരണം, ഇല്ലെങ്കില്‍...

അമേരിക്കയില്‍ തരംഗമായി ആടുയോഗ

goat yoga c39b5പല തരത്തിലുള്ള വ്യായാമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ രീതിയില്‍ യോഗയും ധ്യാനവുമൊക്കെ വിദേശികള്‍ക്കിടയില്‍ നല്ല ഹിറ്റാണ്. ഇതിപ്പോള്‍ നാട്ടിലെങ്ങുമില്ലാത്ത ഒരുതരം യോഗയെപ്പറ്റിയാണ് പറയുന്നത്. ആടിനെ കൊണ്ടാണ് ഈ യോഗ ചെയ്യുന്നത്. നടക്കുന്നത് അമേരിക്കയിലും. വളരെ പെട്ടെന്ന് തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ തരംഗമായിരിക്കുകയാണ് ഈ ആടുയോഗ. പ്രായഭേദമന്യേ ആളുകള്‍ ഒത്തുകൂടി ആട്ടിന്‍കുട്ടികളുമായി ചേര്‍ന്ന് യോഗ നടത്തുന്നത് അങ്ങേയറ്റം ഹൃദ്യമായ കാഴ്ച തന്നെയാണ്...

ചോക്ലേറ്റ് ഫാക്ടറി പൂട്ടാതിരിക്കാൻ പണം പിരിക്കുന്നു

chocolate cca9fഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. എന്നുവെച്ചാൽ ചിലർ സിനിമ കാണും, ചിലർ പാട്ട് കേൾക്കും, ചിലർ യാത്ര ചെയ്യും. അങ്ങനെ പല തരത്തിലുള്ള ഇഷ്ടങ്ങളാണ് ഓരോരുത്തർക്കും. എന്നാൽ പൊതുവായ ചില ഇഷ്ടങ്ങളും കാണാം. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ചോക്ലേറ്റ്. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത ആരേലും കാണുമോ? ഇല്ലെന്ന് ഉറപ്പാണ്. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയ സംഗതികൾ ഓരോ മനുഷ്യനും ഇഷ്ടമുള്ള കാര്യങ്ങളാണ്. അങ്ങനെയൊരു ഐസ്‌ക്രീം ഫാക്ടറിയുടെ കാര്യമാണ് ഇവിടെ പറയാൻ...

തീവ്രവാദിയെന്ന് കരുതി പിടിച്ചുകൊണ്ടുപോയത് നടനെ

police f16b7തീവ്രവാദം പെരുകുകയാണ്. അടുത്തിടെ നടന്ന മാഞ്ചസ്റ്റര്‍/ ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്ക് എന്നിവ തീവ്രവാദം ശക്തമാക്കുമോ എന്ന ഭയവും വളരുന്നുണ്ട്‌. നാട്ടില്‍ മുടിവളര്‍ത്തിയവനേം കാതുകുത്തിയവനെയുമൊക്കെ ചോദ്യം ചെയ്യുന്നത് സാധാരണമാണ്. തീവ്രവാദിയാണോ എന്ന് മനസിലാക്കാനാണ് ഈ ചോദ്യം ചെയ്യല്‍. ഇതുപോലുള്ള ഒരു സംഭവമാണ് ഫ്രാന്‍സില്‍ നടന്നത്. ട്രെയിനില്‍ പോയിക്കൊണ്ടിരുന്ന നടനെയാണ് അബദ്ധത്തില്‍ പോലീസ് പിടിച്ചുകൊണ്ടുപോയത്. ട്രെയിനിന്‍റെ ടോയ്ലറ്റില്‍ വച്ച്...

ഖത്തറിലേക്കുള്ള ഇന്ത്യൻ വിമാനയാത്രകളും ആശങ്കയിൽ

qatar 581ddഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ഗൾഫ് മേഖലയിൽ ഉണ്ടായിരിക്കുന്നത് കടുത്ത പ്രശ്‌നങ്ങളാണ്. അതിലൊന്നാണ് വിമാനയാത്ര. ചുറ്റോട് ചുറ്റുമുള്ള രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചതിലൂടെ ഖത്തർ അക്ഷരാർത്ഥത്തിൽ അടഞ്ഞ രാജ്യമായി മാറിയിരിക്കുകയാണ്. എന്നാൽ അതിൽ പ്രശ്‌നമില്ലെന്നാണ് ഖത്തർ അവകാശപ്പെടുന്നത്. ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാന യാത്രകൾ സംബന്ധിച്ച ആശങ്ക തുടരുന്നു. ഇന്ത്യയിൽനിന്ന് ഖത്തറിലേയ്ക്ക് സർവ്വീസ് നടത്തുന്ന...

മകന്റെ ഹെറോയ്ൻ ഉപയോഗം നിർത്താൻ പിതാവ് ഓവർഡോസ് ഉപയോഗിച്ചു

syringe with heroin 4 d61cfസിനിമയെ വെല്ലുന്ന കഥകളാണ് ചിലപ്പോഴെങ്കിലും ജീവിതത്തില്‍ നടക്കുന്നത്. അതുപോലെയൊന്നാണ് പറയാന്‍ പോകുന്നത്. യൂറോപ്പിലെ ഡ്രഗ് ഉപയോഗത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വളരെ ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്നുകളും മറ്റും ലഭിക്കാനുള്ള സാധ്യത കൂടുതലാണ് ഇവിടെ. 15 വയസുമുതല്‍ ഹെറോയിന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മകനെ പേടിപ്പിക്കാനായി അച്ഛന്‍ ഓവര്‍ഡോസ് അടിച്ചു എന്നതാണ് ഇവിടെ വാര്‍ത്ത‍. 23കാരനായ ജങ്കി മൈക്കള്‍ നറ്റൊവ്സ്കി തന്‍റെ 15 വയസുമുതല്‍...